Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്ഷണം മനോനിയന്ത്രണത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:18 pm IST
inSamskriti

മക്കളേ, വയറുനിറച്ച് ഭക്ഷണം കഴിക്കരുത്. വയറിന്റെ കാല്‍ഭാഗം എപ്പോഴും ഒഴിച്ചിടണം. ശരിയായ ദഹനത്തിന് ഇത് സഹായിക്കും. ശ്വാസംമുട്ടെ ആഹാരം കഴിച്ചാല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം വര്‍ധിക്കും.

അമിതഭക്ഷണം സാധനയ്‌ക്ക് മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യും. ഇടയ്‌ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം മക്കള്‍ വെടിയണം. ഭക്ഷണകാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നത് ആരോഗ്യത്തിനും, മനോനിയന്ത്രണത്തിനും നല്ലതാണ്. ജീവിക്കുവാന്‍ വേണ്ടി മാത്രം കഴിക്കണം. കഴിക്കുവാന്‍ വേണ്ടി ജീവിക്കരുത്.

ആഴ്ചയില്‍ ഒരു ദിവസം, ഒരു നേരം ആഹാരം കഴിച്ച് വീട്ടിലിരുന്നോ ഗുരുകുലങ്ങളില്‍ പോയോ ജപധ്യാനങ്ങള്‍ നടത്തുന്നത് വളരെ നല്ലതാണ്. ഒരുനേരം ഭക്ഷണം എന്നുള്ളതു മാറ്റി, പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നത് സാധനയ്‌ക്കും ആരോഗ്യത്തിനും ഗുണം ചെയ്യും. പൂര്‍ണ ഉപവാസം പറ്റുന്നില്ലെങ്കില്‍, പഴങ്ങള്‍ കഴിച്ചുകൊണ്ടായാലും മതി. വാവ് ഏകാദശി തുടങ്ങിയ ദിവസങ്ങള്‍ ഉപവാസത്തിന് പറ്റിയതാണ്.

സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കരുത്. ഹിരണ്യകശിപുവിനെ കൊന്ന സമയമാണതെന്ന് പറയും. അതിന്റെ തത്വം, ആ സമയം അന്തരീക്ഷം ദുഷിച്ച വായുകൊണ്ട് നിറഞ്ഞിരിക്കും എന്നുള്ളതാണ്. ഒന്നിനും പൂര്‍ണതയില്ലാത്ത സമയമാണത്. ഈ സമയം വയറ് നിറയ്‌ക്കാനുള്ളതല്ല; നാമങ്ങള്‍ ഉരുവിട്ട് മനസ്സിനെയാണ് നിറയ്‌ക്കേണ്ടത്.

മാസത്തില്‍ രണ്ടു പ്രാവശ്യം വയറിളക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സാധന ചെയ്യുന്നവര്‍. ഉള്ളില്‍ മലംകെട്ടി നിന്നാല്‍ ഏകാഗ്രത കിട്ടാന്‍ പ്രയാസമാണ്.

മത്സ്യമാംസങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍, പെട്ടെന്ന് നിര്‍ത്തണം എന്ന് പറയുന്നില്ല. ക്രമേണ പൂര്‍ണമായും സസ്യാഹാരം മാത്രമാക്കുന്നതാണ് സാധനയ്‌ക്ക് ഉത്തമം. ഏതൊരു ശീലവും പെട്ടെന്ന് പിടിച്ചുനിര്‍ത്തുവാന്‍ പ്രയാസമാണ്. മനസ്സിനെ പഠിക്കുക, ക്രമേണ നിയന്ത്രണത്തില്‍ കൊണ്ടുവരിക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

India

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.