Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രദര്‍ശന നിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:16 pm IST
inSamskriti

നിഷ്ഠ എന്നാല്‍ കൃത്യതയോടെയും കണിശതയോടെയും കാര്യപദ്ധതികള്‍ നടത്തുക എന്നതാണ്. ഉദാഹരണമായി ഗ്രഹങ്ങളുടെ സൂര്യ പ്രദക്ഷിണം വളരെ നിഷ്ഠയോടെ നടന്നുകൊണ്ടിരിക്കുന്നു. സമയം കണക്കാക്കുന്നതുപോലും ഭൂമി സ്വയം തിരിയുന്നതിന്റെയും സൂര്യന് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് തിഥി, നാള്‍ ഇവ കൃത്യമായി കണക്കാക്കുന്നത് ചന്ദ്രഗതിക്കനുസൃതമായാണ്.

സത്യവുമായി താദാത്മ്യം പ്രാപിക്കുന്നു എന്ന മാഹാത്മ്യം നിഷ്ഠയുടെ നൈസര്‍ഗികമായ സവിശേഷതയാണ്. അതുകൊണ്ടുതന്നെയാണ് ഗ്രഹചലനങ്ങളുമായി ബന്ധപ്പെട്ട്, വിശേഷങ്ങള്‍, ഉത്സവങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ സംഘടിപ്പിക്കുന്നത്. ഉദാഹരണമായി, കുംഭമേള കുംഭമാസത്തില്‍ പൗര്‍ണമി നാളില്‍ ആഘോഷിക്കുന്നു. ശിവരാത്രി ആഘോഷിക്കുന്നതും കുംഭത്തിലെ അമാവാസിയിലാണ്. ചുരുക്കത്തില്‍ നമുക്ക് പ്രത്യക്ഷാനുഭവമായി നിഷ്ഠ, സത്യം ഇവ ഗ്രഹങ്ങള്‍ സദാ കാട്ടിത്തരുന്നു. സനാതനധര്‍മ്മമാകട്ടെ പ്രാപഞ്ചികമായ ഈ പരമനിഷ്ഠതയെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പലേ ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.

ഇത്തരത്തില്‍ സനാതനധര്‍മം ആവിഷ്‌കരിച്ചിട്ടുള്ള വളരെ വിശിഷ്ഠമായ പദ്ധതിയാണ് ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും. ക്ഷേത്രചൈതന്യം നിഷ്ഠയില്‍ അധിഷ്ഠിതമാണ്. പൂജാവിധികള്‍, മന്ത്രജപം, നാമ സങ്കീര്‍ത്തനം, ഉത്സവാഘോഷങ്ങള്‍ ഇവ വളരെ നിഷ്ഠയോടെ പരിപാലിക്കപ്പെടുന്നതിനനുസരിച്ച് ക്ഷേത്രം പരമസത്യവുമായി ബന്ധപ്പെടാനുള്ള ഉപാധിയായി, നാടിന്റെയും ഭക്തജനങ്ങളുടെയും ഐശ്വര്യത്തിന് നിദാനമായി വളര്‍ന്നുവികസിക്കും. നിഷ്ഠയില്‍ കുറവുവരുക, തെറ്റുവരുക എങ്കില്‍ അനുഭവങ്ങളും വിപരീതമാകും. ഗ്രഹചലനങ്ങളില്‍ അല്‍പ്പം വ്യതിയാനം സംഭവിച്ചാലുണ്ടാകുന്ന ദുരന്തങ്ങള്‍ എത്രയോ ഭീകരമായിരിക്കും!

മനുഷ്യശരീരവും ക്ഷേത്രതുല്യമാണ്. നിഷ്ഠയോടെ വര്‍ത്തിക്കുക എന്നതിന് ഏറ്റവും ലളിതമായി സംഘടിപ്പിച്ചിരിക്കുന്ന, പ്രകൃതിയോടൊത്തു പോകുന്ന ക്ഷേത്രാരാധന മനുഷ്യഗാത്രമെന്ന ക്ഷേത്രത്തിന് വളരെ സഹായകരമാണ്. ക്ഷേത്രനിഷ്ഠ മനുഷ്യന് ഗുണകരമെന്നപോലെ, മനുഷ്യന്റെ നിഷ്ഠ സമൂഹത്തിനും ഗുണകരമായിത്തീരും.

നിഷ്ഠയുടെ കാര്യത്തില്‍ സര്‍വപ്രധാനമാണ് സൂര്യഭഗവാന്‍. അളവില്ലാത്ത ഊര്‍ജ്ജപ്രവാഹം നടത്തുന്ന ജ്യോതിസ്വരൂപനായ സൂര്യഭഗവാന്റെ നിഷ്ഠയെ ആശ്രയിച്ചാണ് ഈ ഭൂമിയിലെ സമസ്ത ജീവജാലവും നിലനില്‍ക്കുന്നത്. സൂര്യപ്രകാശത്തെ ആശ്ലേഷിച്ച്, കിഴക്കു ദര്‍ശനമായാണ് ക്ഷേത്രങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൂര്യനിഷ്ഠയെ വണങ്ങിയാണ് ദേവചൈതന്യമുയരുന്നത്.

സകലവിദ്യയും നിഷ്ഠയിലധിഷ്ഠിതമാണ്. എന്തിന്, ഭക്തിപോലും ആത്മനിഷ്ഠയിലാണവസാനിക്കുക, എന്നു മഹത്തുക്കള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.