Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയസമരവുമായി മുന്നോട്ടുവരണം: അഡ്വ.കേശവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:07 pm IST
inKasargod

മൂവാരിക്കുണ്ട്: അക്രമ രാഷ്ട്ടീയം ഉപേക്ഷിച്ച് ആശയസമരവുമായി മുന്നോട്ടു വരാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യറാകണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.കേശവന്‍. കാഞ്ഞങ്ങാട് മൂവാരിക്കുണ്ടില്‍ നടന്ന ബിജെപി വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനവര്‍ക്ക് കഴിയുന്നില്ല. കാരണം സിപിഎം തികച്ചും വൈദേശികമായ പാര്‍ട്ടിയാണ്. ഭാരതത്തില്‍ പിതൃത്വം അവകാശപ്പെടാനില്ലാത്ത അവരുടെ അക്രമ രാഷ്‌ട്രീയത്തിന് തടയിടാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടു വരണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും റേഷന്‍ സമ്പ്രദായവും തകര്‍ന്നപ്പോള്‍ അതിന് പരിഹാരം കാണാന്‍ നമ്മുടെ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ക്ഷണിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വരമ്പത്ത് കൂലി കൊടുക്കാന്‍ ആഹ്വാനം ചെയ്യുകയാണുണ്ടായത്. അതിന്റെ പരിണിത ഫലമാണ് കണ്ണൂരിലെ അശാന്തി. ഭാരതത്തെ 17 നാട്ടുരാജ്യങ്ങളായി ചിന്നഭിന്നമാക്കണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം അവകാശപ്പെടുകയാണ്. റേഷനരിയും പഞ്ചസാരയും മണ്ണെണ്ണയും വെട്ടിക്കുറച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അഴിമതിയുടേയും സ്വജനപക്ഷപാതത്തിേെന്റയും കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ കടത്തി വെട്ടുകയാണ്. ശിവജിയുേേടയും ശിബി ചക്രവര്‍ത്തിയുടേയും പാരമ്പര്യമുള്ള ഭാരതത്തില്‍ പാവപ്പെട്ടവന്റെ രക്തം കൊതിച്ച് ചേഗുവേരയെ ആവശ്യമുണ്ടോയെന്ന് യുവാക്കള്‍ ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അവിടെ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാല്യക്കാരായാണ് പെരുമാറുന്നതെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു.

നീതി തേടി പോകുന്നവര്‍ക്ക് അവിടെ നിന്നും ലഭിക്കുന്നത് അസഭ്യവര്‍ഷമാണ്. കേരളത്തിലെ മത തീവ്രവാദ ശക്തികളുമായി കൂട്ടുകൂടി ദേശീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കേരളത്തെ 25 വര്‍ഷം പിറകോട്ടു കൊണ്ടു പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മധു.എന്‍ അദ്ധ്യക്ഷത വഹിച്ചു. കൊവ്വല്‍ ദാമോധരന്‍, മനുലാല്‍ മേലത്ത്, പ്രേംരാജ് കാലിക്കടവ്, മുകുന്ദന്‍.പി.സി എന്നിവര്‍ സംബന്ധിച്ചു. ഷിനോജ്.പി സ്വാഗതവും ദിനേശന്‍ കുറുന്തൂര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.