Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളയില്‍ 26.5 ഏക്കര്‍ തരിശുനിലം കൃഷിഭൂമിയാക്കി വിത്തുവിതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:55 pm IST
inPathanamthitta

ആറന്മുള: ആറന്മുളയില്‍ 26.5 ഏക്കര്‍ തരിശുനിലം കൃഷിഭൂമിയാക്കി വിത്തുവിതച്ചു.

ആറന്മുളയില്‍ പതിറ്റാണ്ടുകളായി തരിശുകിടന്നിരുന്ന നെല്‍പാടങ്ങള്‍ കൃഷിഭൂമിയാക്കുന്നതിന്റെ ആദ്യപടിയായി ആറന്മുള പുഞ്ചയിലെ വിവിധ പ്രദേശങ്ങളിലായി 26.5 ഏക്കര്‍ സ്ഥലത്ത് വിത്ത് വിതച്ചു. പുന്നയ്‌ക്കാട് പാടശേഖരത്തിലാണ് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയത്. 25 ഏക്കറോളം പാടത്താണിവിടെ നെല്‍കൃഷി നടത്തിയത്. ആറന്മുള പുഞ്ചയിലെ കൈപ്പാല പാടശേഖരത്തിലെ പുത്തന്‍കണ്ടത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്തും വിത്തുവിതച്ചിട്ടുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തിടീല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തത്.

തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിഭൂമിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിലമൊരുക്കല്‍ ആരംഭിച്ചെങ്കിലും തുലാമഴ കനത്താല്‍ നിലമൊരുക്കല്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവരുമെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആറന്മുള പുഞ്ചയിലെ നീരൊഴുക്ക് ക്രമീകരിച്ച് പാടശേഖരം കൃഷിയ്‌ക്കനുയോജ്യമാക്കുന്ന കരിമാരംതോട് പുനര്‍നിര്‍മ്മിക്കാത്തത് ആറന്മുള പുഞ്ചയിലെ നിലമൊരുക്കലിനെ തടസ്സം സൃഷ്ടിക്കുന്നു. പുഞ്ചയുടെ മേല്‍ഭാഗത്തെ വിരിപ്പു നിലങ്ങളില്‍ ചിലതാണ് ഇപ്പോള്‍ കൃഷിയ്‌ക്കൊരുക്കുന്നത്. കഴിഞ്ഞദിവസം തുലാമഴ കനത്തതോടെ ഇവിടേയും വെള്ളം ഒഴിഞ്ഞുപോകാത്ത സ്ഥിതിയായി. വെള്ളക്കെട്ട് നിറഞ്ഞ പാടശേഖരത്തിലെ പോള ജങ്കാറിലുറപ്പിച്ച ഹിറ്റാച്ചി ഉപയോഗിച്ചാണ് നീക്കുന്നത്. പോള നീക്കുന്നതോടെ വെള്ളക്കെട്ടിന് കുറേ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വെള്ളക്കെട്ടൊഴിവായില്ലെങ്കില്‍ ട്രാക്ടറിറക്കി നിലമുഴുവാന്‍ സാധിക്കാതെ വരും.തെച്ചിക്കാവ് പാടശേഖരത്തിലെ വിസ്തൃതമായ പ്രദേശത്ത് പോള നീക്കിത്തുടങ്ങിയിട്ടുണ്ട്. ഈ പാടശേഖരങ്ങളില്‍ എന്ന് കൃഷിയിറക്കാനാകുമെന്ന് ഉറപ്പുപറയാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.

വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് കൃഷിയിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ വ്യാവസായിക മേഖലാ പ്രഖ്യാപനത്തിലുള്‍പ്പെട്ട പാടശേഖരങ്ങളില്‍ നിലമൊരുക്കുകയും വിത്തിടുകയും ചെയ്തു.

തരിശുകിടക്കുന്ന ചില പാടശേഖരങ്ങളില്‍ ചെറുതോടുകള്‍ വഴി വെള്ളമെത്തിച്ചുവേണം നിലമൊരുക്കാന്‍. ചെറുകിട ജലസേചന വകുപ്പ് പമ്പയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനസജ്ജമാക്കിയെങ്കിലും പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനുള്ള ചെറുതോടുകള്‍ പലതും മൂടിയ നിലയിലാണ്. ഇവയില്‍ പലതും ഇനിയും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Sports

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.