Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്രധാനമന്ത്രിക്ക് യാത്രാകുറിപ്പുമായി.. പര്യടനം കഴിഞ്ഞ് അവര്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:50 pm IST
inPathanamthitta

തിരുവല്ല: ഭാരതത്തെ അറിയാന്‍ എന്ന ലക്ഷ്യത്തോടെ ആദ്യമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിവന്ന ഭാരത പഠനയാത്രാ സംഘം തിരിച്ചെത്തി.പഠനം സംബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ യാത്രാകുറിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉടന്‍ സമര്‍പ്പിക്കും.

തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ കെകെ എക്‌സ്പ്രസിന് എത്തിച്ചേര്‍ന്ന സംഘത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.തൃക്കൊടിത്താനം പഞ്ചായത്തിലുള്ള കോട്ടമുറി മഹിമ കുടുംബശ്രീയാണ് ഗാന്ധി പീസ് മിഷന്റെ സഹകരണത്തോടെ ഭാരതപഠനയാത്ര നടത്തി തിരിച്ചെത്തിയത്്. ഉത്തരാഖണ്ഡ് ,ജാര്‍ഖണ്ഡ് ,പഞ്ചാബ്, ബിഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്. ഹരിയാന, രാജസ്ഥാന്‍, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ചരിത്രപ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗാന്ധി പീസ് മിഷന്‍, ഗാന്ധി ദര്‍ശന്‍, ജനസംസ്‌കൃതി, ഏകതാ പരിഷത്ത് ,പ്രോഗ്രസ്സീവ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ പഠനയാത്രാ സംഘത്തിനു വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ഹിമാലയ പ്രാന്തപ്രദേശങ്ങളില്‍ പര്യടനം നടത്തിയ സംഘം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഗ്രാമീണര്‍ക്കൊപ്പം ഒരു ദിവസം സഹവസിച്ചു.ശാന്തികുഞ്ജ് ആശ്രമത്തില്‍ ഇന്ത്യന്‍ സംസ്‌കൃതിയും വിവിധ ജനസമൂഹങ്ങളും എന്ന വിഷയത്തില്‍ നടന്ന സാമൂഹ്യ ചര്‍ച്ചയില്‍ പഠന യാത്രാ കോര്‍ഡിനേറ്റര്‍ ബെന്‍സി തമ്പി സംസാരിച്ചു.ഹരിയാനയിലെ ചാന്ദ്പുരി ഗ്രാമവാസികളൂമായി സംഘം കുടിക്കാഴ്ച നടത്തി.

26 ന് ഡല്‍ഹിയില്‍ എത്തിയ പഠന സംഘം ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ.ദേവാങ്ക്ശ്രീ ,രാജ്ഘട്ട് ഡയറക്ടര്‍ രജനീഷ് കുമാര്‍ എന്നിവരുമായി ബിര്‍ളാ ഹൗസില്‍ കൂടിക്കാഴ്ച നടത്തി . തുടര്‍ന്ന് ഗാന്ധി ദര്‍ശന്റെ നേതൃത്വത്തില്‍ ഗാന്ധി മ്യൂസിയവും രാജ്ഘട്ടും സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങളിലൂടെ പഠനയാത്ര നടത്തിയ സംഘം പ്രമുഖ വനിതാ നേതാക്കളായ,മീനാക്ഷി ലേഖി, ആനി രാജ, വൃന്ദാ കാരാട്ട് ,എന്നിവരെയും സന്ദര്‍ശിച്ച് സംഭാഷണം നടത്തി. ഇവിടെ നിന്നും ആഗ്രയും ഭോപ്പാലുംസാഞ്ചിയും സന്ദര്‍ശിച്ചശേഷമാണ് പഠനസംഘം കേരളത്തിലേക്കു തിരിച്ചത്.സാധാരണ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘത്തിന്റെ ഈ വേറിട്ട തീരുമാനത്തിലൂടെ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ഏറെ ശ്രദ്ധേയമാകുകയാണ്.അടുത്തഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.