Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റേഷനരി മുട്ടിച്ചതിന് ഇരുമുന്നണികളും ഉത്തരവാദികള്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 11:43 am IST
inKollam

കൊല്ലം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് റേഷനരി മുട്ടിച്ചതിന്റെ ഉത്തരവാദിത്തം രണ്ട് മുന്നണികള്‍ക്കുമാണെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍. ജില്ലാ സപ്ലൈ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതെയും കൃത്യസമയത്ത് ഗുണഭോക്തൃ ലിസ്റ്റ് ശേഖരിച്ച് നല്‍കാത്തതിന്റെയും ഫലമായാണ് ഈ സാഹചര്യമുണ്ടായത്. കൃത്യമായി കാര്യങ്ങള്‍ നടപ്പാക്കാതെ ഇരുമുന്നണികളും അഴിമതിയിലാണ് താല്‍പര്യം കാണിക്കുന്നത്. പാവപ്പെട്ടവന്റെ റേഷനരി പ്രശ്‌നം പോലും അവര്‍ക്ക് വിഷയമല്ലാതായിരിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ച് കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഇറങ്ങിതിരിച്ചിരിക്കുന്നത്. എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞ് വോട്ടുനേടി അധികാരത്തിലെത്തിയവര്‍ കേന്ദ്രം തരുന്ന പദ്ധതികളും ആനൂകൂല്യങ്ങളും പോലും കേരളജനതയില്‍ നിന്ന് തട്ടിത്തെറിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ലിസ്റ്റ് ബോധിപ്പിക്കുവാന്‍ കേന്ദ്രഭക്ഷ്യമന്ത്രാലയം നിരവധി തവണ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ ഈ കാര്യത്തില്‍ താല്പര്യം കാണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സ്വന്തം വീഴ്ച മറയ്‌ക്കാന്‍ മോദിസര്‍ക്കാരിനെ കുറ്റപ്പെടുത്താനും പൊതുജനമധ്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിവരുന്നത്. ബിപിഎല്‍ പട്ടികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ കടന്നുകൂടിയതും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട നിരവധി പേരെ ഒഴിവാക്കിയതും ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്. മാര്‍ച്ചില്‍ ബിജെപി ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പന ഓമനക്കുട്ടന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ ബി. രാധാമണി, രാജേശ്വരി രാജേന്ദ്രന്‍, എം.എസ്. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാര്‍വതിമില്‍, താലൂക്ക് കച്ചേരി ജംഗ്ഷന്‍, കൊച്ചുകൊടുങ്ങല്ലൂര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴിയാണ് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്ന കളക്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചേര്‍ന്നത്. മാര്‍ച്ചിന് എം. സുനില്‍, ജില്ലാജനറല്‍ സെക്രട്ടറി സുജിത്‌സുകുമാരന്‍, അഡ്വ.ജി. ഗോപകുമാര്‍, അനില്‍ വാഴപ്പള്ളി, ശശികലറാവു, ബിജുചെറുപൊയ്‌ക, അഡ്വ. ചന്ദ്രമോഹന്‍, ഓലയില്‍ ബാബു, അജിത് അമ്മച്ചിവീട്, എ.ജി. ശ്രീകുമാര്‍, ജി. സന്തോഷ്, പരവൂര്‍ സുനില്‍, പുത്തയം ബിജു, എസ്. ഉമേഷ്ബാബു, കരീപ്ര വിജയന്‍, വില്ലൂര്‍ സന്തോഷ്, സനല്‍ കരുനാഗപ്പള്ളി, അഡ്വ. ബിറ്റി സുധീര്‍, കേണല്‍ ജോണ്‍, മുഖത്തല റഹിം, കൃഷ്ണന്‍ കരുനാഗപ്പള്ളി, പി. ശിവന്‍, പ്രതിലാല്‍, അഡ്വ. വേണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.