ആംസ്റ്റര്‍ഡാം: മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് നെതര്‍ലാന്‍ഡ്‌സിലെ പ്രതിപക്ഷ നേതാവ് ഗീര്‍ത് വൈല്‍ഡേഴ്‌സിനെ വിചാരണ ചെയ്യുന്നു. ഒന്നര വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കേസിനാസ്പദമായ സംഭവം.
രാജ്യത്തെ ന്യൂനപക്ഷമായ മൊറോക്കന്‍ ജനതയ്‌ക്കെതിരെയായിരുന്നു പ്രചാരണം. ഇവര്‍ ഡെന്‍മാര്‍ക്ക് വിടണമെന്നായിരുന്നു വൈല്‍ഡേഴ്‌സിന്റെ പ്രധാന ആവശ്യം.
കേസില്‍ ഡിസംബറില്‍ വിധിയുണ്ടാകും. ഒരു വര്‍ഷം വരെ തടവും 5,41,392.31 രൂപ (7400 യൂറോ) പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
















