Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎം സംഘത്തിന്റെ വടിവാള്‍ ആക്രമണം; പോലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 09:19 pm IST
in Pathanamthitta

പന്തളം: കുളനടയില്‍ സിപിഎം ഗുണ്ടാസംഘത്തിന്റെ വടിവാള്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്.

പനങ്ങാട് സായി നിവാസില്‍ മോഹനന്‍പിള്ള (53), പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പനങ്ങാട് ഗീതാലയത്തില്‍ ജ്യോതിസ് കുമാര്‍ (42), പനങ്ങാട് മഹാലക്ഷ്മി ഹോട്ടല്‍ തൊഴിലാളി തമിഴ്‌നാട് സ്വദേശി മുരുകേശന്‍ (28) എന്നിവര്‍ക്കാണ് പരുക്ക്.

ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഗുണ്ടാ നേതാവ് ഉളനാട് പാണ്ടിശ്ശേരിമുകടിയില്‍ ഉദയന്റെ (പാണ്ടിശ്ശേരി ഉദയന്‍-29) നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഹോട്ടലിലെത്തി ഭക്ഷണമാവശ്യപ്പെട്ടു. ഹോട്ടല്‍ അടയ്‌ക്കുന്നതിനാല്‍ ഭക്ഷണം തീര്‍ന്നു എന്നു പറഞ്ഞതോടെ ഗുണ്ടാസംഘം മുരുകേശനെ മര്‍ദ്ദിച്ചു. ബഹളം കേട്ട് സ്ഥലത്തെത്തിയ കെട്ടിടമുടമ മോഹനന്‍പിള്ളയെ വടിവാള്‍കൊണ്ടു വെട്ടി. വെട്ടുകൊള്ളാതെ വടിവാളില്‍ പിടിച്ചതുകൊണ്ടാണ് മോഹനന്‍പിള്ള മരണത്തില്‍ നിന്നു രക്ഷപെട്ടത്. മോഹനന്‍പിള്ളയുടെ കൈ മുറിഞ്ഞ് ആറു കുത്തിക്കെട്ടുണ്ട്.

സ്ഥലത്തുണ്ടായിരുന്ന ജ്യോതിസ് കുമാര്‍ അക്രമികളിലൊരാളെ പിടികൂടി. എന്നാല്‍ സംഘാംഗങ്ങളിലൊരാള്‍ പിന്നില്‍ നിന്നും ജ്യോതിസ് കുമാറിന്റെ തലയ്‌ക്കടിച്ചു വീഴ്‌ത്തുകയും വെട്ടാനുപയോഗിച്ച വടിവാള്‍ ഉപേക്ഷിച്ചു സംഘം രക്ഷപെടുകയുമായിരുന്നു. നാലു പേര്‍ രണ്ടു ബൈക്കുകളിലായും ഒരാള്‍ ഓടിയുമാണ് രക്ഷപെട്ടത്. ജ്യോതിസിന്റെ തലയ്‌ക്ക് രണ്ടു കുത്തിക്കെട്ടുണ്ട്. ഇവര്‍ക്കെതിരേ പന്തളം പോലസ് വധശ്രമത്തിനു കേസെടുത്തു. പന്തളം സിഐ ബി. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഉദയന്‍. ഇയാള്‍ക്കെതിരെ മുമ്പ് ഗുണ്ടാ ആക്ട് അനുസരിച്ചും കൊലപാതക ശ്രമത്തിനും കേസുകളുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

Kerala

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.