Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിവെള്ള പൈപ്പിന്റെ വാല്‍വ് സിപിഎം അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:41 pm IST
in Thiruvananthapuram

പേട്ട: കരിക്കകം പ്രദേശ വാസികളെ ദുരിതത്തിലാക്കി കുടിവെള്ള പൈപ്പിന്റെ വാല്‍വ് സിപിഎം പ്രവര്‍ത്തകര്‍ അടച്ചതായി നാട്ടുകാര്‍. വെണ്‍പാലവട്ടം വാഴവിള പാലത്തിന് സമീപമുള്ള ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പ് ലൈനിന്റെ വാല്‍വാണ് അടച്ച നിലയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റ പണികള്‍ക്കായി പ്രദേശത്ത് കുടിവെള്ളം തടസ്സപ്പെട്ടിരുന്നു. പോങ്ങുംമൂട് ഡിവിഷന്റെ കീഴില്‍ നടന്ന അറ്റകുറ്റപ്പണികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ച കുടിവെള്ള വിതരണം പുനസ്ഥാപിച്ചുവെങ്കിലും കരിക്കകത്ത് കുടിവെള്ളമെത്തിയില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഴവിളക്കടത്ത് പാലത്തിന് സമീപമുള്ള വാല്‍വ് അടച്ചിരിക്കുന്നതായി കണ്ടെത്തിയത്. പൈപ്പ്‌ലൈനില്‍ നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ഇവിടെ വാല്‍വ് അടയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

അതേ സമയം വാല്‍വ് അടച്ചതിന് പിന്നില്‍ പ്രദേശത്തെ സിപിഎംകാരാണെന്ന് ബിജെപി ജില്ലാസമിതിയംഗം ഡി.ജി. കുമാരന്‍ പറഞ്ഞു. കൊച്ചുവേളിയിലെ വാട്ടര്‍ ടാങ്കില്‍ കുടിവെള്ളം സംഭരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇത് തടസ്സപ്പെടുത്താനുള്ള നീക്കമാണ് പ്രദേശത്തെ സിപിഎംകാര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് അയ്യായിരത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കി പൈപ്പിന്റെ വാല്‍വ് അടച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍മൂലം ഈ മാസം  ആറ് ദിവസമാണ് കരിക്കകം പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത്. ഈ സമയത്ത് ആവശ്യം വേണ്ട കുടിവെള്ള എത്തിക്കുന്നതില്‍ നഗരസഭ വാര്‍ഡിനെ അവഗണിക്കുകയായിരുന്നു.

ഒരു ടാങ്കര്‍ കുടിവെള്ളം മാത്രമാണ് വാര്‍ഡില്‍ നല്‍കിയത്. കൂടുതല്‍ ടാങ്കറുകളില്‍ കുടിവെള്ളം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ ജീവനക്കാരെ സമീപിച്ചെങ്കിലും നിക്ഷേധാത്മക മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മേയര്‍ വി.കെ. പ്രശാന്തിനെ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മേയര്‍ തയ്യാറായില്ല. ബിജെപി കൗണ്‍സിലറുടെ വാര്‍ഡായതുകൊണ്ട് മാത്രമുള്ള അവഗണനയാണ് നഗരസഭ കാണിക്കുന്നതെന്ന് കൗണ്‍സിലര്‍ ഹിമ സിജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.