Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എന്‍എസ്എസ് പത്തനംതിട്ട യൂണിയന് ആറുകോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:28 pm IST
inPathanamthitta

പത്തനംതിട്ട: എന്‍എസ്എസ് പത്തനംതിട്ട യൂണിയന് ആറുകോടിയുടെ ബജറ്റ്. ഇന്നലെ ചേര്‍ന്ന പൊതുയോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എസ്.പി.സുദര്‍ശന കുമാര്‍ അവതരിപ്പിച്ച ബജറ്റ് യോഗം അംഗീകരിച്ചു.

കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിന് പുതിയ കെട്ടിടം പണിയുന്നതിന് ഒരുകോടി പത്തുലക്ഷം രൂപയും കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി 80 ലക്ഷം രൂപയും ഗസ്റ്റ് ഗൗസ് നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിക്കായി മൂന്നുലക്ഷം രൂപാ വകകൊള്ളിച്ച ബജറ്റില്‍ ആദ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുലക്ഷത്തി എണ്‍പതിനായിം രൂപയും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 79 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഐടിഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി മൂന്നുലക്ഷത്തി ഇരുപത്തയ്യായിരം രൂപാ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അറുപതിനായിരം രൂപയും ചികിത്സാ ധനസഹായത്തിന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയും ബജറ്റിലുണ്ട്. വിവാഹ ധനസഹായത്തിന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയും വിവിധ എന്‍ഡോവ്‌മെന്റുകള്‍ക്കായി ഇരുപതിനായിരം രൂപയും മാറ്റിവെച്ചിട്ടുള്ള ബജറ്റില്‍ ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നതിന് രണ്ടര ലക്ഷം രൂപയും കരയോഗ മന്ദിര നിര്‍മ്മാണ ഗ്രാന്റായി ഒന്നരലക്ഷം രൂപയും വകകൊള്ളിച്ചിട്ടുണ്ട്. വനിതാ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പതിനായിരം രൂപ ബജറ്റില്‍ പറയുന്നു. വിദ്യാഭ്യാസ ധനസഹായത്തിനായി ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും മന്നം റഫറന്‍സ് ലൈബ്രറിക്ക് അന്‍പതിനായിരം രൂപയും കൗണ്‍സിലിംങ് സെന്ററിന് ഒരുലക്ഷം രൂപയും ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍പതിനായിരം രൂപയും നീക്കിവെച്ചിട്ടുണ്ട്.

യോഗം എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍. സോമനാഥന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, കെ.ജി.കൈമള്‍, പി.രാമചന്ദ്രന്‍നായര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.എന്‍.രവീന്ദ്രന്‍നായര്‍, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.