Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വൃശ്ചികം ഭജനോത്സവം:സ്വാഗത സംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 08:51 pm IST
in Kasargod

അജാനൂര്‍: കൊളവയല്‍ അദ്ധ്യാത്മിക സമിതി, തപസ്യ കൊളവയല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പഭക്തന്‍മാര്‍ക്കും ഗുരുസ്വാമിക്കും വേണ്ടി വൃശ്ചിക മാസത്തില്‍ സംഘടിപ്പിക്കുന്ന ‘വൃശ്ചികം ഭജനോത്സവ’ത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അജാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്വാഗതസംഘം ഭാരവാഹികളായി മുഖ്യ രക്ഷാധികാരികളായി സംപൂജ്യ സ്വാമി പ്രേമാനന്ദ, ഗോവിന്ദ ഗുരുസ്വാമി, വസന്ത ഗുരുസ്വാമി, പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.രാജന്‍ അജാനൂര്‍, ബി.കെ.നാരായണ ഗുരുസ്വാമി, എ.വി കുഞ്ഞിക്കണ്ണന്‍ ഗുരുസ്വാമി, എം.കെ കൃഷ്ണന്‍, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവരെയും, രക്ഷാധികാരികളായി വിവിധ മഠങ്ങളിലെ ഗുരുസ്വാമിമാരെയും, ചെയര്‍മാനായി കെ.ദാമോദരന്‍ ആര്‍ക്കിടെക്ട്, ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കൊത്തിക്കാല്‍, കണ്‍വീനര്‍മാര്‍ പി.കെ.ശ്രീധരന്‍, രാജേഷ് പുതിയകണ്ടം, കെ.ബിജു, മഹേഷ് കൊളവയല്‍, ട്രഷറര്‍ അശോകന്‍ കൊത്തിക്കാല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു വിവിധ മഠങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിനിധീകരിക്കുന്ന ഭാരവാഹികളെയും ഉള്‍പ്പെടുത്തി വിപുലമായ നൂറ്റൊന്ന് അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.

സമൂഹ മഹാഗണപതിഹോമം, ഭജന, മാളികപ്പുറത്തമ്മ സംഗമം, ഗുരുസ്വാമി സംഗമം മുഴുവന്‍ മഠങ്ങളിലെയും ഗുരുസ്വാമിമാരെ ആദരിക്കുന്ന ആദരപര്‍വ്വം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന പരിപാടിയാണ് വൃശ്ചികം ഭജനോത്സവം. യോഗത്തില്‍ രാമകൃഷ്ണന്‍ കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. കെ.രാജന്‍ അജാനൂര്‍, വാസുദേവന്‍ ഗുരുസ്വാമി മാവുങ്കാല്‍, ബി.കെ.നാരായണ ഗുരുസ്വാമി, സി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് കൊളവയല്‍ സ്വാഗതവും, പി.കെ. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.