Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീ ചിത്തിര തിരുനാള്‍ ജയന്തി: അശ്വാരൂഢ സേനയെ അയച്ചില്ല; മഹാരാജാവിനോട് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 11:07 pm IST
inThiruvananthapuram

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ജയന്തിയാഘോഷ ചടങ്ങില്‍ അശ്വാരൂഢ സേനയെ അയയ്‌ക്കാതിരുന്നത് വിവാദമാകുന്നു. മഹാരാജാവ് നാടുനീങ്ങിയതിനുശേഷം കവടിയാര്‍ കൊട്ടാരത്തില്‍ ജന്മദിനത്തിനും നാടുനീങ്ങല്‍ വാര്‍ഷികത്തിനും നടക്കുന്ന ചടങ്ങുകള്‍ക്ക് പോലീസിന്റെ അശ്വാരൂഢ സേനയെ അയയ്‌ക്കുന്ന പതിവുണ്ട്. കനക്കുന്നില്‍ നടക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണത്തിനും സേനയെ അയയ്‌ക്കുമായിരുന്നു. പരിപാടി നടക്കുന്ന ദിവസം ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതി ഡിജിപിയെ ആദരിക്കുകയും സേന എത്തുകയുമായിരുന്നു കീഴ്‌വഴക്കം. ഇത്തവണ സമിതി രേഖാമൂലം കത്ത് നല്‍കിയെങ്കിലും സേനയെ വിട്ടുനല്‍കിയില്ല.

ഇന്നലെ ജയന്തിയാഘോഷം കവടിയാര്‍ പാലസിലെ പഞ്ചവടിയില്‍ നടന്നപ്പോള്‍ അശ്വാരൂഢസേനയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു.  ഇത് മഹാരാജാവിനോട് കാണിക്കുന്ന അവഹേളനമാണെന്ന് സമിതി ഭാരവാഹിയും ഭാരതീയ ക്ഷേത്രാചാര ഉദ്‌ബോധന സമിതി പ്രസിഡന്റ് വലിയശാല മണികണ്ഠന്‍ പറഞ്ഞു.

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ 104-ാം ജന്മജയന്തിയാഘോഷം പഞ്ചവടിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയനാനന്ദ് പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മൂലം തിരുനാള്‍ രാമവര്‍മ്മയും പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിബായിയും ഭദ്രദീപം തെളിയിച്ചു. എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍, രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ആര്‍.ആര്‍. വര്‍മ്മ ആദിത്യവര്‍മ്മ, ഡോ. ഗിരിജ, മുന്‍മന്ത്രി സുരേ

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ ജയന്തിയാഘോഷത്തോടനുബന്ധിച്ച് പഞ്ചവടിയില്‍ ഒ. രാജഗോപാല്‍ എംഎല്‍എ പുഷ്പാര്‍ച്ചന നടത്തുന്നു

ന്ദ്രന്‍പിള്ള, അഡ്വ. കെ. അയ്യപ്പന്‍പിള്ള, റ്റി. രവീന്ദ്രന്‍തമ്പി, ക്യാപ്റ്റന്‍ പി.കെ.ആര്‍. നായര്‍, ടി.പി. ശ്രീനിവാസന്‍, വി.കെ. ഹരികുമാര്‍ ശാസ്തമംഗലം മോഹന്‍, എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, സുദര്‍ശനന്‍ കാര്‍ത്തിക പറമ്പില്‍, പൂവച്ചല്‍ സദാശിവന്‍, വലിയശാല മണികണ്ഠന്‍, കേണല്‍ ആര്‍.ജി. നായര്‍, ലംബോധരന്‍ നായര്‍, ജേക്കബ് എബ്രഹാം, ബിഷപ്പ് റവ. ഡോ. ജ്ഞാനശിഖാമണി രവീന്ദ്രന്‍നായര്‍, ശാന്തിഗിരി മഠാധിപതി സ്വാമി ജ്ഞാനതപസ്വി, അജിത്കുമാര്‍, അഡ്വ. രാജേഷ് ബാബു, കൗണ്‍സിലര്‍ അഡ്വ. സതീഷ്‌കുമാര്‍ തുടങ്ങിയവരും കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിന്റസ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, എന്‍സിസി സ്‌കൗട്ട്, കേഡറ്റുകള്‍, ശ്രീചിത്രാഹോം അന്തേവാസികള്‍, യത്തീംഖാന, കോട്ടണ്‍ഹില്‍ സ്‌കൂള്‍, വിവിധ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പുഷ്പാര്‍ച്ചന നടത്തി. ശ്യാമള സാംബശിവന്റെ പാരായണവും ഡോ. ഓമനക്കുട്ടിയും സംഘവും നടത്തിയ സംഗീത ഭാരതിയും നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.