Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പൂരം വെടിക്കെട്ട് നിയന്ത്രണം മന്ത്രിമാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 08:53 pm IST
inThrissur

തൃശൂര്‍: വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം തൃശൂര്‍പൂരം അടക്കമുള്ള സംസ്ഥാനത്തെ ഉത്സവങ്ങളെയും ബാധിക്കും. ഇത് കര്‍ശനമാക്കിയാല്‍ വേലകളും പൂരങ്ങളും നടത്താന്‍ പറ്റാത്ത സ്ഥിതിയാകും. ഗുണ്ടും, അമിട്ടും ഉള്‍പ്പടെയുള്ള സ്‌ഫോടക ശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പ്രധാന ഉത്സവാഘോഷ സംഘാടകര്‍ക്കും കളക്ടര്‍ക്കും നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. കൊല്ലത്തെ പുറ്റിങ്ങല്‍ വെടിക്കെട്ടിന് ശേഷമാണ് ഇത്തരമൊരു നിബന്ധനയിലേക്ക് നീങ്ങുവാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ തൃശൂര്‍പൂരം വെടിക്കെട്ടില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വെടിക്കെട്ട് കരാറുകാരുടെ ലൈസന്‍സ് കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തണമെന്നും സുരക്ഷിതം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. രാത്രി പത്തിനും രാവിലെ ആറിനും ഇടക്കാണ് മിക്കയിടത്തും വെടിക്കെട്ട് നടക്കുക. ഇത്തരം സ്ഥലങ്ങളിലാണ് നിയമം പ്രശ്‌നമാവുക. പകല്‍ സമയങ്ങളിലുള്ള ചെറുപൂര വെടിക്കെട്ടുകള്‍ക്ക് ഇവ ബാധകമല്ല. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് ഇത് തടസ്സമാകില്ലെന്നാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്. പൂരത്തിന് മത്സരമല്ല, രണ്ടുദേവസ്വങ്ങളുടെ പ്രകടനമാണ് നടക്കുന്നത്. അതിനാല്‍തന്നെ നിയന്ത്രണം ബാധകമല്ലെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം സുരക്ഷിതത്വത്തിനായുള്ള പ്രായോഗിക നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കുമെന്നും ഫെസ്റ്റിവെല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.