Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോഴിയിറച്ചി മാലിന്യങ്ങള്‍ ബൈപാസില്‍ വ്യാപകമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 10:22 pm IST
inThiruvananthapuram

കോഴിയിറച്ചി മാലിന്യങ്ങള്‍ ഹൈവേയില്‍ തള്ളിയ നിലയില്‍

പേട്ട: കോഴിയിറച്ചി മാലിന്യങ്ങള്‍ ബൈപാസില്‍ വ്യാപകമാവുന്നു. നഗരത്തിലെ കോഴിയിറച്ചി കടകളില്‍ നിന്നുളള അവശിഷ്ടങ്ങളാണ് ചാക്കുകളിലാക്കി ഇവിടങ്ങളില്‍ വലിച്ചെറിയുന്നത്. വെണ്‍പാലവട്ടം മുതല്‍ മുട്ടത്തറ വരെയുളള ബൈപാസ് റോഡിന്റെ ഇരുവശങ്ങളാണ് മാംസാവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്ക് മുമ്പ് വെണ്‍പാലവട്ടം ലോര്‍ഡ്‌സ് ആശുപത്രിയ്‌ക്ക് സമീപം ബൈപാസിലെ മാലിന്യകൂന പ്രദേശത്തെ അക്ഷയശ്രീ പ്രവര്‍ത്തകര്‍ നഗരസഭയുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാംസമാലിന്യങ്ങള്‍ വീണ്ടും കൊണ്ടിടുന്നു. അഴുകിയ മാംസാവശിഷ്ടങ്ങളില്‍ നിന്നുളള ദുര്‍ഗന്ധം കാരണം സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ ബുദ്ധിമുട്ട് അനുഭ വിക്കുകയാണ്.

രാത്രിയില്‍ പിക് ആട്ടോറിക്ഷകളിലും മിനി ലോറികളിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. തെരുവ് വിളക്കുകളുടെ അഭാവമാണ് മാലിന്യം കൊണ്ടിടുന്നവര്‍ക്ക് ഏറെ സഹായിക്കുന്നത്. ആയിരത്തില്‍പ്പരം ഇറച്ചി വില്‍പന ശാലകളാണ് നഗരത്തിലുളളത്. മാലിന്യങ്ങള്‍ എടുക്കാന്‍ ഏജന്‍സികള്‍ വരുമെന്നാണ് കടയുടമകള്‍ പറയുന്നത്. ചില കടകള്‍ തമിഴ്‌നാട് സ്വദേശികളേയും മാലിന്യം നീക്കം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എങ്ങോട്ട് കൊണ്ട് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനം കൊട്ടിഘോഷിക്കുന്ന നഗരസഭ പോലും ഇക്കാര്യത്തില്‍ നിശബ്ദതയിലാണ്. റോഡരുകില്‍ കുന്നുകൂടുന്ന മാംസാവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് നഗരസഭ ഇവ നീക്കം ചെയ്യാന്‍ തയ്യാറാകുന്നത്. അതേസമയം മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലയെന്നതാണ് വസ്തുത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.