Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരിങ്ങാലക്കുട ഐടിസി ബാങ്ക് ഒരു കോടിയുടെ നഷ്ടത്തിന് അംഗീകാരം നേടാന്‍ പൊതുയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:40 pm IST
inThrissur

ഇരിങ്ങാലക്കുട : ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതി 2004-ല്‍ വരുത്തിവെച്ച ഒരു കോടി മൂന്നു ലക്ഷത്തിന്റെ നഷ്ടത്തിന് അംഗീകാരം നേടാന്‍ ഇന്ന് ബാങ്ക് പൊതുയോഗം ചേരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കേരള സഹകരണ സംഘം റജിസ്ട്രാറാണ് വിശേഷാല്‍ പൊതുയോഗത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ സഹകരണസംഘം ജോയിന്റ് റജിസ്ട്രാര്‍ (ജനറല്‍) അദ്ധ്യക്ഷത വഹിക്കും. ടൗണ്‍ബാങ്കില്‍ നിന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിക്ക് നല്‍കിയ വായ്‌പയുടെ പലിശ, പിഴപലിശ ഇനത്തില്‍ ഇളവനുവദിച്ച 1,03,41,000 രൂപയാണ് ബാങ്കിന് നഷ്ടമായത്. വായ്‌പ അനുവദിക്കുന്നകാലത്തും പലിശ ഒഴിവാക്കി കൊടുക്കുന്ന കാലത്തും കോണ്‍ഗ്രസ് നേതാവ് എം പി ജാക്‌സണ്‍ ആയിരുന്നു ടൗണ്‍ ബാങ്കിന്റെയും സഹകരണാശുപത്രിയുടെയും പ്രസിഡന്റ്. ഇന്നും ഇരു സ്ഥാപനങ്ങളുടെയും പ്രസിഡന്റ് ഇദ്ദേഹം തന്നെയാണ്. 1996 ലാണ് ടൗണ്‍ ബാങ്ക് സഹകരണാശുപത്രിക്ക് ഒരു കോടി രൂപ വായ്‌പ അനുവദിച്ചത്. ആശുപത്രിയുടെ രണ്ട് ഏക്കര്‍ രണ്ട് സെന്റ് ഭൂമി ഈടായി സ്വീകരിച്ച് മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് പ്രതിമാസ തവണകളായി പണം നല്‍കി. വായ്‌പ പൂര്‍ണമായി നല്‍കിയെങ്കിലും 2000 ഒക്ടോബറിലാണ് ബാങ്കില്‍ നിന്ന് 2,07,500 രൂപ ചെലവഴിച്ച് കരാര്‍ റജിസ്റ്റര്‍ ചെയ്തത്. വായ്‌പതുകയിലേയ്‌ക്ക് യാതൊന്നും തിരിച്ചടയ്‌ക്കാതെ കുടിശ്ശികയായ സമയത്ത് ആശുപത്രിയ്‌ക്ക് ഹഡ്‌കോയില്‍ നിന്ന് കൂടിയ തുക വായ്‌പയെടുക്കുന്നതിന് ബാങ്കില്‍ ഈട് നല്‍കിയ ആധാരം ബാങ്ക് ആശുപത്രിയ്‌ക്ക് തിരിച്ച് നല്‍കി. ഹഡ്‌കോയില്‍ നിന്ന് വായ്‌പ ലഭിച്ചിട്ടും ആശുപത്രി ഭരണസമിതി ബാങ്ക് വായ്‌പ തിരിച്ചടച്ചില്ല. മുതലും കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പലിശയുമടക്കം 2,03,41,000 രൂപ കുടിശ്ശികയായിരിക്കെ 2004 മാര്‍ച്ച് 29ന് ചേര്‍ന്ന ബാങ്ക് ഭരണസമിതിയോഗം ഒരു കോടി രൂപയുടെ മധ്യകാല വായ്‌പ കണക്ക് തീര്‍പ്പാക്കുന്നതിനുള്ള സഹകരണാശുപത്രിയുടെ അപേക്ഷ അംഗീകരിച്ച് ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശ, പിഴപലിശ, മറ്റ് ചെലവുകള്‍ ഇവ ഒഴിവാക്കി മാര്‍ച്ച് 31 ന് മുന്‍പ് വായ്‌പ കണക്കവസാനിപ്പിക്കുന്നതിനു അനുവദിച്ചു. ഇതനുസരിച്ച് മാര്‍ച്ച് 30ന് ആശുപത്രിയ്‌ക്ക് വേണ്ടി ഒരു കോടി രൂപ ബാങ്കില്‍ അടച്ചു. അത് വരെയുള്ള പലിശ ഇനത്തിലുള്ള 1,03,41,000 രൂപ ഒഴിവാക്കി ബാങ്ക് വായ്‌പ കണക്ക് അവസാനിപ്പിച്ചു. ബാങ്കില്‍ അടച്ച ഒരു കോടി രുപയ്‌ക്ക് അടുത്ത ദിവസം ആശുപത്രിയുടെ ഷെയര്‍ വാങ്ങിയതായും ആരോപണമുണ്ട്. ബാങ്ക് ഭരണസമിതിയുടെ നടപടിയെ ചോദ്യം ചെയ്ത് ബാങ്കിലെ ഒരംഗം നല്‍കിയ ആക്ഷേപത്തില്‍ ഭരണസമിതി തീരുമാനം നിയമവിരുദ്ധമാണെന്ന് നീരീക്ഷിച്ച ഹൈക്കോടതി മൂന്ന് മാസത്തിനകം ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം വിളിച്ച് തീരുമാനത്തിന് അംഗീകാരം തേടാന്‍ ഉത്തരവിട്ടു. 2016 ജൂണ്‍ 29 ലെ ജസ്റ്റിസ് ഷാജി പി ചാളി യുടെ ഉത്തരവ് അനുസരിച്ച് സെപ്തംബര്‍ 29നകം പൊതുയോഗം വിളിച്ച് ചേര്‍ക്കേണ്ടതായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.