Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തവണക്കടവ് – വൈക്കം റൂട്ടില്‍ രണ്ടു ബോട്ടു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:05 pm IST
in Alappuzha

പള്ളിപ്പുറം: വൈക്കം തവണക്കടവ് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബോട്ട് കേടായിതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് യാത്രക്കാര്‍ വട്ടംചുറ്റി. പകരം സര്‍വ്വീസ് നടത്തേണ്ട ബോട്ടും കേടായ സാഹചര്യത്തിലാണ് തിങ്കളാഴ്ച യാത്രാദുരിതം ഇരട്ടിയായത്. 132 ട്രിപ്പുകള്‍ നടത്തേണ്ട സ്ഥാനത്ത് വെറും 88 ട്രിപ്പുകള്‍ മാത്രമാണ് തിങ്കളാഴ്ച നടത്തിയത്. ഇതുമൂലം നൂറിനടുത്ത് മാത്രം യാത്രക്കാരെ കയറ്റാവുന്ന ബോട്ടില്‍ ഇരട്ടിയലധികം ആളുകളെ കയറ്റേണ്ടി വന്നു. വേമ്പനാട്ട് കായലിന് കുറുകെ രണ്ടരകിലോമീറ്ററോളം ദൂരം വരുന്ന ഫെറിയിലാണ് യാത്രക്കാര്‍ക്ക് ജീവന്‍ പണയം വച്ച് ദുരിത യാത്രചെയ്യേണ്ടിവന്നത്.

തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നതിനാല്‍ തിരക്ക് താരതമ്യേന കുറവായിരുന്നു. ഇതിനിടെ കേടായ എ87, എ89 എന്നീ ബോട്ടുകള്‍ വൈക്കത്തെ പഴയജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ എ 87 ബോട്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്ത രീതിയില്‍ അപകടാവസ്ഥയിലാണെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അറ്റകുറ്റപ്പണിക്ക് ശേഷമേ സര്‍വ്വീസ് നടത്താവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനും മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന നിര്‍ദ്ദേശമുണ്ട്.

കേടായ എ 89 ബോട്ടിലേക്ക് വെള്ളം കയറുന്നസാഹചര്യമാണുള്ളത്. ഇതില്‍ നിറയുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് നിത്യേന രാത്രി വറ്റിക്കുകയാണ്. ഇതിനായി നെറ്റ് വാച്ചറെ പോലും നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അനിവാര്യമായ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കാന്‍ കഴിയാത്ത രണ്ട് ബോട്ടുകളിലേതെങ്കിലും ഒന്ന് ചൊവ്വാഴ്ച സര്‍വ്വീസ് നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതോടെ ജീവനക്കാരും ആശങ്കയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.