Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആനവേട്ടക്കേസ് പ്രതി അറസ്റ്റില്‍; നിരപരാധിയെന്ന് ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 07:46 pm IST
in Wayanad

ബത്തേരി :പുല്‍പ്പളളി-ബത്തേരി പ്രധാനപാതയില്‍ നാലാം മൈലില്‍ 2016 മെയ് 30ന് കാട്ടാന വെടിയേറ്റ്‌ചെരിഞ്ഞകേസ്സിലെ മുഖ്യസൂത്രധാരന്‍ പു ല്‍പ്പളളി കുളത്തിങ്കല്‍ ഷാജി (45) യെ വനപാലകര്‍ അറസ്റ്റ് ചെയ്തു. നാലുപേരെ നേരത്തെപിടികൂടിയിരുന്നു. രണ്ട് പുല്‍പ്പളളി സ്വദേശികള്‍ ഉള്‍പ്പെട് മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ടെന്നും വനപാലകര്‍ അറിയിച്ചു. മുത്തങ്ങയിലും ചെതലയംറെയ്ഞ്ചില്‍പ്പെട്ട മുടിക്കോട്ടുവയലിലും വനാതിര്‍ത്തികളില്‍ ഷാജി നടത്തിയിരുന്ന റിസോര്‍ട്ടുകള്‍ വനസമ്പത്തിന് ഭീക്ഷണിയാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിച്ചതിലുളള പ്രതികാരമാണ് ഈ ആന വേട്ടക്ക് കാരണമായതെന്നും വനപാലകര്‍ വിലയിരുത്തുന്നു. 2002ല്‍ മാന്‍വേട്ട കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഷാജി. വൈല്‍ഡ്‌ലൈഫ്‌വാര്‍ഡന്‍ പി.ധനേഷ്‌കുമാര്‍, അസ്സിസ്റ്റന്റെ വാര്‍ഡന്‍മാരായ അജിത് കെ.രാമന്‍, കെ.ആര്‍.കൃഷ്ണദാസ് ഫോറസ്റ്റര്‍മാരായ ആര്‍. വിനോദ്, എ.അനില്‍കുമാര്‍, പി.വി. സുന്ദരേശന്‍ എന്നിവരുടെ സംഘത്തിനാണ് അന്വേഷണചുമതല.

ഷാജി നിരപരാധിയാണെന്ന് ഭാര്യ ബിന്ദു, മകള്‍ മരിയ, അമ്മ ചിന്നമ്മ എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 29ന് രാത്രിയിലാണ് ആന ചെരിഞ്ഞത്. 29ന് വൈകുന്നേരം ആറ് മണി മുതല്‍ താനും ഭര്‍ത്താവും മകള്‍ മരിയ(ഏഴ്)യും മൂക്കിന് ഓപ്പറേഷുവേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. 31 നാണ് ഡിസ്ചാര്‍ജ് ചെയ്ത് പോന്നത്. ഈ സമയം ഷാജിയും ഫോണും വാഹനവും കോഴിക്കോടായിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുമെന്നും ബിന്ദു പറഞ്ഞു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പണംവാങ്ങിപറ്റിച്ച ചിലര്‍ വനപാലകരുമായൊത്ത് നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് ബിന്ദു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.