Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമ്പൂര്‍ണ്ണ ഒഡിഎഫ് : കോട്ടത്തറ പഞ്ചായത്തിലെ വനവാസികള്‍ക്ക് ആശ്രയം പുറമ്പോക്കും കുറ്റിക്കാടുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 07:37 pm IST
in Wayanad

കോട്ടത്തറ : ഒഡിഎഫ് പദ്ധതി പ്രകാരം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ പുറം വിസര്‍ജന മുക്ത പഞ്ചായത്തായ് പ്രഖ്യാപനം നടത്തിയെങ്കിലും പഞ്ചായത്തിലെ പല വനവാസി കോളനികളിലും ശൗചാലയ സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടില്ല. കള്ളംവെട്ടി, പുന്നക്കല്‍ തുടങ്ങിയ കോളനികളില്‍ എല്ലാം തന്നെ സ്ത്രീകളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും എല്ലാവരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സമീപത്തെ പുറംപോക്ക് ഭൂമിയാണ്. മൂന്ന്‌വട്ടം സര്‍വേ നടത്തിയെന്ന് അധികാരികള്‍ അവകാശപെടുമ്പോഴും ഇവരുടെ ഈ അവസ്ഥ അത്യന്തം വേദനാജനകമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ ആറ് വയസുകാരിയും അറുപത് വയസുകാരിയും ഒരേ പോലെ ശൗചാലയ അഭാവം മൂലം രാത്രി സമയംപോലും പുറംപോക്കുകളെ ആശ്രയിക്കുന്നത് അധികാരികളുടെ അനാസ്ഥ മൂലം ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും കരാറുകാരെ ലഭിക്കാത്തതും കൊണ്ടാണ് ശൗചാലയ നിര്‍മ്മാണം വൈകുന്നതെന്നും എത്രയും പെട്ടന്ന് ഇവ പൂര്‍ത്തീകരിക്കുകയും ശൗചാലയം ഉപയോഗിക്കണ്ടതിന്റെ ബോധവല്‍ക്കര്‍ണവും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് പറഞ്ഞു

പൂര്‍ണ്ണത എത്താതെയുള്ള കടലാസുകളില്‍ മാത്രം ഒതുങ്ങിയ ഒഡിഎഫ് പ്രഖ്യാപനം തികച്ചും രാഷ്‌ട്രീയ മുതലെടുപ്പാണെന്ന് ബിജെപി കുറ്റുപ്പെടുത്തി. അര്‍ഹതപെട്ടവരിലേക്ക് ഈ പദ്ധതി എത്തിക്കുന്നതില്‍ പഞ്ചായത്ത് ഭരണ സമിതി പരാജയപെട്ടിരിക്കുകയാണ്. എത്രയുംപെട്ടന്ന് വനവാസി കോളനികളിലെ ശൗചാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായ് മുന്നോട്ടുപോകുമെന്നും ബിജെപി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ.എസ്.സുരേഷ് ബാബു അറിയിച്ചു.

കള്ളംവെട്ടി കോളനിയിലെ ഉപയോഗ ശൂന്യമായ ശൗചാലയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.