Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഷ്ടപരിഹാരം ലഭിച്ചില്ല: ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ കര്‍ഷകര്‍ കോടതി കയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 06:11 pm IST
inKasargod

രാജപുരം: കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനി ഉറപ്പു നല്‍കിയ നഷ്ടരിഹാര തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കോടതി കയറാനൊരുങ്ങുന്നു. കള്ളാര്‍ പഞ്ചായത്തില്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി പ്രീമിയം അടച്ച 158 കര്‍ഷകരാണ് അവകാശപ്പെട്ട നഷ്ടപരിഹാര തുക ലഭിക്കാന്‍ കോടതിയെ സമീപിക്കുന്നത്.

2013-14 വര്‍ഷത്തിലാണ് കള്ളാര്‍ കാര്‍ഷിക വികസന സമിതിയുടെ കീഴിലുളള പഞ്ചായത്തിലെ 158 കര്‍ഷകര്‍ വിവിധ വിള ഇന്‍ഷൂറന്‍സില്‍ അംഗങ്ങളായത്. 2011 ലാണ് കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയും ചേര്‍ന്ന് മഴക്കെടുതിയില്‍ കാര്‍ഷിക നാശം വന്ന കര്‍ഷകരെ സഹായിക്കാന്‍ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌കരിച്ചത്. തിരുവനന്തപുരം അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ നോഡല്‍ ഏജന്റായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാഞ്ഞങ്ങാട് ശാഖ മുഖേനയാണ് കര്‍ഷകര്‍ പ്രീമിയം അടച്ചത്.

തെങ്ങ്, കവുങ്ങ്, കുരുമുളക് കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയത്. കവുങ്ങിന് 1080 രൂപ, തെങ്ങിന് 840 രൂപ, കുരുമുളകിന് 940 രൂപ എന്നിങ്ങനെയാണ് പ്രീമിയം തുകയായി കര്‍ഷകരില്‍ നിന്ന് ഈടാക്കിയത്. ഇതുപ്രകാരം യഥാക്രമം ഒരേക്കറിന് 18000, 14000, 16000 എന്നിങ്ങനെ നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കമ്പനി വ്യവസ്ഥ. എന്നാല്‍ പ്രീമിയം ചേര്‍ന്ന വര്‍ഷത്തിലുണ്ടായ കനത്ത മഴയില്‍ തന്നെ വ്യാപക കാര്‍ഷിക നാശമുണ്ടായിട്ടും നിയമപ്രകാരമുള്ള നാശനഷ്ടതുക നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനി തയ്യാറായില്ലെന്നും പരാതിക്കാരായ കര്‍ഷകര്‍ പറയുന്നു. കള്ളാര്‍ പഞ്ചായത്തില്‍ മഴയുടെ അളവ് രേഖപ്പെടുത്താന്‍ കമ്പനി സ്ഥാപിച്ച പാരാമീറ്ററില്‍ മഴയുടെ തോത് കുറവായിരുന്നെന്നും തുക നല്‍കാന്‍ കഴിയില്ലെന്നുമാണ് കമ്പനിയുടെ വാദമെന്നും കര്‍ഷകര്‍ പറയുന്നു.

കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി കൃഷി ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രവും പത്രവാര്‍ത്തകളും കമ്പനിക്ക് നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് കര്‍ഷകര്‍ ഇന്‍ഷൂറന്‍സ് ഓംബുഡ്‌സ്മാന് പരാതി നല്കി. ഓംബുഡ്‌സ്മാന്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് 2016 മാര്‍ച്ച് 31 ലെ വിധിയില്‍ കാര്‍ഷിക നാശം സംഭവിച്ച വിളകളായ കവുങ്ങിന് 6000 രൂപ, കുരമുളകിന് 4000 രൂപ, തെങ്ങിന് 3000 രൂപ എന്ന തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതും നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് തുക നല്‍കാതെ കബളിപ്പിച്ച കമ്പനിക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കള്ളാര്‍ കര്‍ഷക വികസന സമിതി പ്രസിഡന്റ് കൊട്ടോടിയിലെ എം.രഞ്ജിത് നമ്പ്യാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.