Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പട്ടികജാതിക്കാരുടെ ഫണ്ടില്‍ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 11:09 pm IST
in Thiruvananthapuram

കാട്ടാക്കട: പട്ടികജാതിക്കാരുടെ ഫണ്ട് വിനിയോഗത്തില്‍ തിരിമറി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലാണ് പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

വികസനം രേഖകളില്‍ മാത്രമാക്കി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഭരിച്ച ഇടതുവലതു മുന്നണികള്‍ക്കെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കോടികണക്കിന് രൂപ ചിലവിട്ടതായി പഞ്ചായത്ത് രേഖകളില്‍ കാണുന്നു. അതെ സമയം പഞ്ചായത്തിലെ മിക്ക പട്ടികജാതി കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയിലാണ്.

കുറ്റിച്ചല്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി എത്ര ഹരിജന്‍ കോളനികളുണ്ടെന്ന് വിവരാവകാശ നിയമ പ്രകാരം കുറ്റിച്ചല്‍ സ്വദേശി മോഹനന്‍ കഴിഞ്ഞ ജൂലൈ 25ന് നല്‍കിയചോദ്യത്തിന് 13 കോളനികളുണ്ടെന്നാണ് ആഗസ്റ്റ് 25ന് പഞ്ചായത്ത് മറുപടി നല്‍കിയത്. എന്നാല്‍ ഒക്‌ടോബര്‍ 1ന് നല്‍കിയ  മറുപടിയില്‍ 34 കോളനികളുണ്ടെന്നാണ് വിവരിക്കുന്നത്. ആദ്യം നല്‍കിയ മറുപടിയിലെ ചില കോളനികള്‍ പിന്നീടുള്ള മറുപടിയില്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. ഇതോടെയാണ് ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപം ബലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ എസ്‌സി ഫണ്ടുകള്‍ മിക്കതും വകമാറ്റിയാണ് ചിലവിട്ടിരിക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു. ഗ്രാമപഞ്ചായത്തില്‍ പട്ടിക ജാതി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നതായും ഇതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംവരണ സംരക്ഷണ സേന  വിജിലന്‍സ്, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും യാഥാര്‍ത്ഥ്യങ്ങളും ഉള്‍കൊള്ളിച്ച് നല്‍കിയ പരാതിയിന്‍മേല്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷംകൊണ്ട് 50ലക്ഷത്തിലേറെ രൂപ കുറ്റിച്ചല്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി ചിലവിട്ടതായാണ് പഞ്ചായത്ത് അവകാശപ്പെടുന്നത്. എന്നാല്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിനുള്ള പല ഫണ്ടുകളും വകമാറ്റിയും അനര്‍ഹര്‍ക്കുമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് സംവരണ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പട്ടിക ജാതി കോളനികളിലേയ്‌ക്കുള്ള റോഡ് നിര്‍മ്മാണം, വൈദ്യുതി ലൈന്‍ നീട്ടല്‍, കുടിവെള്ള പദ്ധതികള്‍ ഇവ എല്ലാം നടപ്പിലാക്കിയത് പട്ടിക ജാതിക്കാര്‍ പേരിനുപോലും ഇല്ലാത്ത പ്രദേശത്താണ്. പട്ടികജാതി കുടുംബങ്ങളുടെ ഭവന പദ്ധതിയിലും വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ട്. രേഖകളില്‍ ലക്ഷങ്ങള്‍ പാര്‍പ്പിട നിര്‍മ്മാണത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ പഞ്ചായത്തിലെ വിവിധ കോളനികളിലായി നിരവധി കുടുംബങ്ങള്‍ ഇന്നും സ്വന്തമായി വീടോ, ശൗചാലയമോ ഇല്ലാതെ ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച കുടിലുകളിലാണ് അന്തിയുറങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.