Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുട്ടത്തോടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:42 am IST
inKasargod

കാസര്‍കോട്: മുട്ടത്തോടി സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി നാലുകോടിയില്‍പരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളും ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കാസര്‍കോട് ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളില്‍ ഒന്നായ മുട്ടത്തോടി സഹകരണ ബാങ്കില്‍ നടന്ന സ്വര്‍ണ്ണ പണയ തട്ടിപ്പ് പുറത്തായത്. ജൂണ്‍ ഒന്നിന് മജീദ് എന്ന ആള്‍ ഒരേ ഇടപാടില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി ഏഴുലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. ഇതില്‍ സംശയം തോന്നിയ ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലെ ജീവനക്കാര്‍ ഒരു ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലാണ് പണയപ്പെടുത്തിയത് വ്യാജ സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കോടികളുടെ തട്ടിപ്പ് സംഭവം പുറത്തായത്. ലോക്കല്‍ പോാലീസ് നടത്തിയ അന്വേഷണത്തിലാണ് മുട്ടത്തോടി ബാങ്കിന്റെ നായന്മാര്‍മൂലയിലെ മെയിന്‍ ശാഖയിലും സിവില്‍ സ്‌റ്റേഷന്‍ സായാഹ്ന ശാഖയിലും തട്ടിപ്പ് നടത്തി ആസൂത്രിതമായി നാലുകോടിയില്‍പരം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുശാഖകളിലെയും അപ്രൈസര്‍മാരായ നീലേശ്വരത്തെ പി വി രതീഷ്, പി വി സത്യപാല്‍, വിദ്യാനഗര്‍ ശാഖാ മാനേജര്‍ മാവുങ്കാല്‍, കോട്ടപ്പാറയില്‍ താമസക്കാരനും നീലേശ്വരം സ്വദേശിയുമായ പി ആര്‍ സന്തോഷ്, ഇടപാടുകാരായ അബ്ദുള്‍ മജീദ്, ഹാരിസ്, കുണ്ടാര്‍ ഉയിത്തടുക്കയിലെ ഹാരിസ് സഖാഫി എന്ന യു കെ ഹാരിസ്, വ്യാജ സ്വര്‍ണ്ണത്തിന് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തി നല്‍കിയ നായന്മാര്‍മൂലയിലെ വന്ദന ജ്വല്ലറി ജീവനക്കാരന്‍ ഭീമനടി, കൂവാരപാല്‍ പറമ്പിലെ കെ ജയരാജന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

മുട്ടത്തോടി ബാങ്കിലെ തട്ടിപ്പ് നടത്തിയവരുടെ നേതൃത്വത്തില്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വോഷണത്തില്‍ കണ്ടെത്തിയിരുന്നു. പണയം വെച്ച വ്യാജ ആഭരണങ്ങള്‍ കൈക്കലാക്കി തട്ടിപ്പ് സംഭവം പുറത്ത് വരാതിരിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുമ്പ് തട്ടിപ്പ് പുറത്താവുകയായിരുന്നു. തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് പരിമിതികള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണമാണ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ ഉചിതമെന്നും കാണിച്ച് ജില്ലാ പോലീസ് ഡി ജി പിക്കുമെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ എസ് പി എല്‍ സുരേന്ദ്രന്‍, സി ഐമാരായ എ സതീഷ്‌കുമാര്‍, കെ.പ്രേംസദന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.