Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവ മുങ്ങിക്കപ്പല്‍ ക്ലബില്‍ ഭാരതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 11:45 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശാക്തിക സമവാക്യങ്ങള്‍ മാറും. കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും ആണവായുധങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷിയാണ് ഭാരതം കൈവരിച്ചത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ആണവമുങ്ങിക്കപ്പല്‍ ക്ലബിലെ അംഗമായി ഭാരതവും മാറി.

അരിഹന്ത് എന്ന വാക്കിന്റെ അര്‍ത്ഥം ശത്രുഘാതകന്‍ എന്നാണ്. 6000 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് ആണവ അന്തര്‍വാഹിനികള്‍ക്കുള്ള മുന്നറിയിപ്പാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം ആഗസ്തില്‍ വിശാഖപട്ടണത്ത് അരിഹന്തിന്റെ കമ്മീഷന്‍ അതീവരഹസ്യമായി നടത്തിയ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തിന്റെ ശക്തി.

പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനിയാണ് അരിഹന്ത്. അകുല വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനികളുടെ തുടര്‍ച്ചയായാണ് നാവിക സേന അരിഹന്തിന് രൂപകല്‍പ്പന ചെയ്തത്. യുറേനിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 83 മെഗാവാട്ട് ലൈറ്റ് വാട്ടര്‍ റിയാക്ടറാണ് ആണവ ശക്തി നല്‍കുന്നത്. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള പന്ത്രണ്ട് കെ.-15 ബാലിസ്റ്റിക് മിസൈലുകളും 3500 കിലോമീറ്ററെത്തുന്ന നാല് കെ-4 ബാലിസ്റ്റിക് മിസൈലുകളും വഹിക്കാനുള്ള ശേഷിയാണ് അരിഹന്തിനുള്ളത്. നൂറോളം നാവികരെയും വഹിക്കാം.

2014 ഡിസംബര്‍ 15ന് പരീക്ഷണയാത്രകള്‍ക്കായി കടലിലിറക്കിയ അരിഹന്ത് രണ്ടുവര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന ചൈനീസ് ആണവ അന്തര്‍വാഹനികളുടെ സാന്നിധ്യം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് അരിഹന്ത് നാവികസേനയ്‌ക്ക് കരുത്ത് പകരുന്നത്. 2018ഓടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിധമനും കമ്മീഷന്‍ ചെയ്യും. അരിഹന്ത് വിഭാഗത്തിലെ മൂന്ന് അന്തര്‍വാഹനികള്‍ ഭാരതം നിര്‍മ്മിക്കുന്നുണ്ട്.

5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍വരെ ആണവ മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ജിന്‍,സിയ, താങ് വിഭാഗത്തില്‍ പെട്ട 4 ആണവ അന്തര്‍വാഹനികളാണ് ചൈനയുടെ പക്കലുള്ളത്. 2020 ഓടെ ആണവ അന്തര്‍വാഹനികളുടെ എണ്ണം 8 ആയി ഉയര്‍ത്താനാണ് ചൈനീസ് പദ്ധതി. എങ്കിലും ആണവ അന്തര്‍വാഹനി ക്ലബിലേക്ക് ഭാരതം കൂടി കടന്നെത്തുന്നതോടെ മേഖലയില്‍ ശാക്തിക പ്രതിരോധം ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

Kerala

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

Kerala

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

പുതിയ വാര്‍ത്തകള്‍

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.