Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെറ്റല്‍ സ്റ്റോക്ക് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 09:07 pm IST
inThrissur

തൃശൂര്‍: എന്‍എച്ച് 47 നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലുകള്‍ കല്ലിടുക്കില്‍ സ്റ്റോക്ക് ചെയ്യുന്നത് നാട്ടുകാര്‍ക്ക് ദുരിതം ആയി. മെറ്റലുകള്‍ കൂട്ടി ഇടുന്നത് ഉദ്ദേശം 60 അടി ഉയരത്തിലാണ് ഇപ്പോള്‍ കൂട്ടിയിടുന്നത്. മെറ്റല്‍ കൂന കാരണം പ്രദേശവാസികളുടെ വീടുകളിലേക്ക് സഞ്ചരിക്കാന്‍ മാര്‍ഗം ഇല്ലാതായി, ഇനി വണ്ടിയില്‍ കൊണ്ടുവന്ന് മെറ്റലുകള്‍ തട്ടിയാല്‍ വീടുകളുടെ സിറ്റൗട്ടില്‍ എത്തുന്ന സാഹചര്യമായപ്പോഴാണ് നാട്ടുകാര്‍ ലോരികള്‍ തടഞ്ഞത്.

ഈ പ്രദേശത്ത് വേനല്‍കാലത്ത് പോലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന ഹൈവേയുടെ ഇരുവശത്തുമുള്ള ചാലുകള്‍ മൂടികൊണ്ടിരിക്കുകയാണ്. അവര്‍നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ നീര്‍ചാലുകള്‍ മൂടുന്നതിന് എതിരെയും, മെറ്റല്‍ കൂട്ടി ഇട്ട് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്താക്കിയതിന് എതിരെ കളക്ടര്‍ക്ക് പരാതി നല്‍കി. ഒരു നിയന്ത്രണവും ഇല്ലാതെയാണ് കുതിരാന്‍ മുതല്‍ മണ്ണുത്തി വരെയുള്ള റോഡ് നിര്‍മ്മാണം നടത്തുന്നത.് കുളങ്ങളും, നിര്‍ചാലുകളും മൂടികൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കെ.പി.എല്‍ദോസ്, പ്രിയാമണി റെസിഡണ്‍സ് അസേസിയേഷന്‍ ഭാരവാഹികളായ ഇ.ബീ.സാബു, ഷീനയും നാട്ടുകാരും ചേര്‍ന്ന് മെറ്റല്‍ കൊണ്ടുവന്ന ലോറികള്‍ തിരിച്ചയച്ചു.നീര്‍ച്ചാലുകളും,കുളങ്ങളും മൂടി ജലക്ഷാമം സൃഷ്ടിക്കുന്ന കെ.എം.സി. കമ്പനിക്കെതിരെ കോടതി നടപടികള്‍ സ്വീകരിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം കെ.പി.എല്‍ദോസ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.