Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേരള ലളിതകലാ അക്കാദമി മഹാഭാരത ചിത്രകലാ ക്യാമ്പ് : 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 08:08 pm IST
inThrissur

തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ഒക്‌ടോ 30 ന് ആരംഭിക്കുന്ന ചിത്ര കലാ ക്യാമ്പോടെ മഹാഭാരതം പുതിയ കാലഘട്ടത്തില്‍ ചെലുത്തിയ സ്വാധീനം ചിത്രകാരന്‍മാര്‍ വരച്ചു തുടങ്ങും . മഹാഭാരത വിചാരം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 ന് തൃശൂര്‍ ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ ഡോ. കല്യാണ്‍ കുമാര്‍ ചക്രവര്‍ത്തി നിര്‍വ്വഹിക്കും . അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷത വഹിക്കും . ഡോ. വി. വേണു , മുന്‍ നിയമസഭാസ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ , മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലര്‍ മഹേഷ് , കെ. രാവുണ്ണി , ടി. ആര്‍ അജയന്‍ , വി. കെ. ജോസഫ് , ജി. പി. രാമചന്ദ്രന്‍ , ഡോ. എന്‍ ആര്‍ ഗ്രാമാപ്രകാശ് , ഡോ. എ. എന്‍ വിനയകുമാര്‍ , ടി. ആര്‍ ചന്ദ്രദത്ത് എന്നിവര്‍ ആശംസ നേരും . ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ് സ്വാഗതവും ലളിത കലാ അക്കാദമി ട്രഷറര്‍ വി. ആര്‍ സന്തോഷ് നന്ദിയും പറയും . നവം .10 വരെ രാവിലെ 11 മുതല്‍ വൈകീട്ട 4 വരെ ചിത്ര കലാക്യാമ്പും തുടര്‍ന്ന് പ്രഭാഷണങ്ങളും കലാവിഷ്‌ക്കാരങ്ങളും ്‌നടക്കും.

എന്‍. കെ. ജി മുത്തുകോയ ,ടോം ജെ. വട്ടക്കുഴി, പി ജി. ദിനേശന്‍ ബാലഭാസ്‌ക്കരന്‍ , ഗുരു പത് ചിത്രകാരന്‍ രാംസിംഗ് ഉര്‍വേതി ., ശ്രാവണ്‍ പസ്വാന്‍ , ടി. പി. പ്രേംജി , ജെ. എല്‍ ശ്രീകുമാരി , കെ. പി. റജി , വി. എശ്. മധു ദീപ്തി വാസു രാധ ഗോമതി , ജലജമോള്‍ , കെ. ജി ബാബു , ബാഹുലേയന്‍ സി. ബി. സിന്ധു , ഡി. ജി. പ്രതാപന്‍ , പുഷ്പാകരന്‍ , കെ. കെ മനോജ്ബ്രഹ്മ മംഗലം , കെ. കെ. സനില്‍കുമാര്‍ , തോമസ് കുരിശിങ്ങല്‍ , സ്മിജ വിജയന്‍, ശ്രീജ പള്ളം , ലതാദേവി , എന്‍. ബി.ടി. ആര്‍ ഉദയകുമാര്‍ എന്നിവര്‍ ചിത്ര കലാ ക്യാമ്പില്‍ പങ്കെടുക്കും . തുടര്‍ന്ന് പ്രഭാഷണ പരമ്പരയുടെ ഭാഗമായി മഹാഭാരതം മനുഷ്യരാശിക്ക് സാര്‍വ്വത്രികമായ സന്ദേശം എന്ന വിഷയത്തില്‍ ഡോ. കല്യാണ്‍ കുമാര്‍ ചക്രവര്‍ത്തിയും മഹാഭാരതവിചാരം എന്ന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയും പ്രഭാണം നടത്തും. രാത്രി എട്ടിന് കുമാരി മധുവന്ദി നാരായണന്‌റെ ഹിന്ദുസ്ഥാനി സംഗീത കച്ചേരിയും നടക്കും. തുടര്‍ന്നുളള ദിനങ്ങളില്‍ മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഡോ.സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. വിവിധകലാപരിപാടികളും നടക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്‌ക്ക് രണ്ടിന് ത്യപ്പൂണിത്തുറ സജീവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമുണ്ടാകും. നവം 10 രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍്ജ്ജ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രാത്രി് എട്ടിന വസന്തകുമാര്‍ സാംബശിവന്‌റെ ശ്രീനാരായണ ഗുരു കഥാപ്രസംഗവുംമുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.