Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഐ ചുവടു മാറ്റുന്നു: അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 08:05 pm IST
in Thrissur

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയാവുന്നു. അതിരപ്പിള്ളി പദ്ധതിയുമായി മൂന്നോട്ട് പോകുമെന്ന വൈദ്യൂതി മന്ത്രി കടകം പുള്ളി സുരേന്ദ്രന്റെ പ്രസ്താവനയാണ് അതിരപ്പിള്ളി പദ്ധതിയെ സജീവമാക്കുന്നത്. പദ്ധതിയിലുള്ള തങ്ങളുടെ നിലപാടില്‍ നിന്ന് സിപിഐ ചുവടുമാറുന്നതിന്റെ സൂചനയാണ് നേതാക്കളുടെ പ്രസ്താവനകള്‍ കാണിക്കുന്നത്. പദ്ധതിയെ എക്കാലത്തും എതിര്‍ത്തിരുന്ന സിപിഐ മന്ത്രി വി.എസ് .സുനില്‍ കുമാര്‍ അടക്കമുള്ള മന്ത്രിമാര്‍ നിയമസഭയില്‍ ഉള്ളപ്പോഴായിരുന്നു വൈദ്യൂതി മന്ത്രിയുടെ പ്രസ്താവന.

ഇതിനെതിരെ പ്രതികരിക്കുവാനോ,വിയോജനം രേഖപ്പെടുത്തുവാനോ തയ്യാറാകാതിരുന്നത് സിപിഐ പദ്ധതിയിലുള്ള ചുവട്ട് മാറ്റമാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത് ചര്‍ച്ചയിലൂടെ പദ്ധതിവിഷയത്തില്‍ സമാവയം ഉണ്ടാക്കാമെന്നും ഇപ്പോള്‍ ഇത് വിവാദമാക്കേണ്ട എന്നുമാണ് പറയുന്നത്. പ്രാദേശികമായി സിപിഐ നേതാക്കള്‍ പദ്ധതിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. .ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന പഴയ നിലപാടുമായി മുന്നോട് പോകുമെന്ന് നേതാക്കള്‍ പറയുന്നു.

ഇടതു മുന്നണി അധികാരത്തിലേറിയപ്പോള്‍ തന്നെ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനമെടുത്തപ്പോള്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികലുടെ എതിര്‍പ്പിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കാതെ മാറ്റി വെക്കുകയായിരുന്നു.എന്നാല്‍ കാഞ്ഞിരപ്പിള്ളി എംഎല്‍എ ഡോ.എന്‍.ജയരാജന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് വൈദ്യൂതി മന്ത്രി ഇടതു സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.

എന്തായാലും വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അതിരപ്പിള്ളി പദ്ധതി കാരണമാക്കും.സിപിഐ അതിരപ്പിള്ളി പദ്ധതിയിലുള്ള തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചാല്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ അതിരപ്പിള്ളി പദ്ധതിയില്‍ ഉറച്ച് നിന്നാല്‍ അത് ഇടതുമുന്നണിയെ വലിയ പ്രതിസന്ധിയിലാക്കും. അതിനാല്‍ ഈ വിഷയത്തിലുള്ള സിപിഐയുടെ കാഴ്ചപ്പാട് വരും ദിവസങ്ങളില്‍ ഏവരും ഉറ്റു നോക്കുന്നതാണ്.

അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാന്‍ അനുവദിക്കുകയില്ലെന്നും പാര്‍ട്ടിയുടെ മുന്‍ നിലപ്പാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.പ്രദീപ് കുമാര്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് പുഴ സംരക്ഷണ സമിതി എസ്.പി.രവി പ്രതികരിച്ചു.ജനങ്ങളുടെ എതിര്‍പ്പിനെ മറി കടന്ന് പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ട്.നിയമപരമായി പദ്ധതിനില നില്‍ക്കുന്നില്ല. പുഴക്കും,ജനങ്ങള്‍ക്കും,പ്രകൃതിക്കും അനുകൂലമാക്കുന്ന വിധിയാണ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എസ്.പി.രവി പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി വേണമെന്ന നിലപാടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടാണ് യുഡിഎഫിനുള്ളത്.പദ്ധതി സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ രമേശ ചെന്നിതല പറഞ്ഞത്. പരിസ്ഥിതിക്കും പ്രദേശത്തെ ജനങ്ങള്‍ക്കും ദോഷമുള്ള പദ്ധതി വേണ്ടെന്ന നിലപ്പാടിലാണ് പ്രതിപക്ഷം.കേന്ദ്ര പരിസ്ഥി മന്ത്രാലയം പദ്ധതിക്ക് അനുമതി നീട്ടി നല്‍കയിട്ടുണ്ടെന്നും ഇതുവരെ പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ച് മാറ്റിയിട്ടില്ലെന്നും രേഖാമുലം മന്ത്രി സഭയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.