Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുല്ലന്‍കുളങ്ങര പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷിക്ക് വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 08:38 pm IST
in Thrissur

മാള: അഷ്ടമിച്ചിറ പുല്ലന്‍കുളങ്ങര പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. നൂറേക്കറോളമുള്ള പാടശേഖരത്ത് മുണ്ടകന്‍ കൃഷിയിറക്കണമെങ്കില്‍ ആളൂരില്‍ നിന്നുള്ള വെള്ളം കനാല്‍വഴി ഇവിടെയെത്തണം. കഴിഞ്ഞകൊല്ലം വെള്ളം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ബിജെപി മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് അധികൃതര്‍ പാടശേഖരത്തിലേക്ക് വെള്ളം അനുവദിച്ചത്. പുല്ലന്‍കുളങ്ങരയിലേക്ക് തുമ്പൂര്‍മൂഴി വലതുകര കനാല്‍വഴിയാണ് വെള്ളം ലഭിക്കുന്നത്. എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ ഇതില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് വെള്ളമെടുക്കുന്നതിനാല്‍ പലപ്പോഴും കൃഷിക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമായി ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളമെത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനുവേണ്ടി മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ഇതിന് പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിന് വൈദ്യുതി ബോര്‍ഡ് മുന്‍കയ്യെടുക്കുന്നുമില്ല. അതേസമയം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കണമെന്നതിനാല്‍ ഇറിഗേഷന്‍ വകുപ്പും താത്പര്യപ്പെടുന്നില്ല. കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയോജകമണ്ഡലങ്ങളുടെ പരിധിയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. അതിനാല്‍ പ്രശ്‌നപരിഹാരത്തിനായി ഇരു മണ്ഡലങ്ങളിലേയും എംഎല്‍എമാരെ സമീപിക്കാനാണ് കര്‍ഷകര്‍ ആലോചിക്കുന്നത്. സാമ്പാളൂര്‍ ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നുള്ള വെള്ളം ചിരാല്‍ പാടത്തേക്കാണ് പോകുന്നത്. ഇതിന് പരിഹാരമായി സ്ഥിരം ഷട്ടറുകള്‍ നിര്‍മ്മിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പുല്ലന്‍കുളങ്ങര പാടശേഖരത്തിന് ഇതുവഴി ഗുണകരമാകുമെന്ന് കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.