Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയം : ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 08:36 pm IST
inThrissur

തൃശൂര്‍: സംസ്ഥാനത്ത് നൂറുകണക്കിന് ക്ഷേത്രങ്ങളുടെ അധീനതയിലുള്ള ഭൂമി അന്യാധീനപ്പെട്ട് കിടക്കുന്നത് തിരിച്ചെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അനുവദനീയമല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല അഭിപ്രായപ്പെട്ടു. എടക്കളത്തൂര്‍ തിരുവമ്പാടി മൂലസ്ഥാനത്തേക്ക് നടന്ന മൂന്നാമത് മഹാതീര്‍ത്ഥാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ക്ഷേത്രസ്വത്തുക്കള്‍ കയ്യേറുവാനുള്ള വ്യാപകമായ ശ്രമങ്ങള്‍ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്.

ഇതിനെതിരെ പ്രതികരിക്കുവാനോ നടപടിയെടുക്കുവാനോ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഹിന്ദുക്കളോടുള്ള നിഷേധാത്മക നയത്തിന് ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളായി കാണുകയും ഭൂരിപക്ഷത്തെ തള്ളിക്കളയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. ഇതിനെതിരെ പ്രതികരിക്കാന്‍ ഹൈന്ദവര്‍ സംഘടിച്ചേ മതിയാകൂ.

ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാനുള്ള സംഘടനാ ശേഷി ഹിന്ദുക്കള്‍ക്കുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കയ്യേറുന്നതിന് സഹായകരമാകുന്നത് സര്‍ക്കാരുകളുടെ പരോക്ഷമായ പിന്തുണയാണെന്ന് അവര്‍ പറഞ്ഞു.

ഇതേറെ ദുഃഖകരമാണ്. ഇതിന് പ്രതിവിധി സംഘടനാ ശക്തിമാത്രമാണെന്ന് അവര്‍ പറഞ്ഞു. സമാപനസമ്മേളനത്തില്‍ കെ.ശങ്കരന്‍കുട്ടിനായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, തീര്‍ത്ഥാടകസമിതി കണ്‍വീനര്‍ അജയന്‍ പി.വി., രഞ്ജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച മഹാതീര്‍ത്ഥാടനം ശബരി മല അയ്യപ്പസേവാസമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍, സെക്രട്ടറി പി.ആര്‍.ഉണ്ണി, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍, വി.ബാബു, ഇന്ദിര, കെ.കേശവന്‍, ഉണ്ണികൃഷ്ണന്‍ പട്ടത്ത്, സന്തോഷ് പുത്തൂര്‍, എ.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തീര്‍ത്ഥയാത്രക്ക് പുഴയ്‌ക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം, മുതുവറ, വിലങ്ങന്‍, ചീരക്കുഴി സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പേരാമംഗലം, മുണ്ടൂര്‍, ഏഴാംകല്ല്, കൈപ്പറമ്പ്, കൈപ്പറമ്പ് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.