Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇനി സൂര്യവെളിച്ചവും: സോളാര്‍ പദ്ധതി കമ്മീഷന്‍ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:23 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ സ്ഥാപിച്ച സോളാര്‍ പഌന്റ് കമ്മിഷന്‍ ചെയ്തു. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം സൗരോര്‍ജോത്പാദന മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നതിന്റെ ഭാഗമായി ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 1.73 കോടി രൂപ മുടക്കി മൂന്നു കെട്ടിടങ്ങളിലായി 772 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതില്‍ നിന്ന് ലഭിക്കുന്ന 200 കിലോവാട്ട് വൈദ്യുതി മാര്‍ക്കറ്റിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറിലൂടെ പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിനായി നല്‍കും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ടിന്റെ കണ്‍സല്‍ട്ടന്‍സി വഴി ഫോര്‍ത്ത് പാര്‍ട്ട്ണര്‍ എന്ന ഹൈദരാബാദ് കമ്പനിയാണ് പഌന്റ് നിര്‍മിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മന്ത്രി വി.എസ്.സുനില്‍കുമാര്‍ സമ്മാനിച്ചു. സാങ്കേതിക തടസങ്ങളില്ലാതെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കോര്‍പ്പറേഷനെ കമ്പനിയും ഉപഹാരം നല്‍കി നന്ദിയറിയിച്ചു. കെ.എസ്.ഇ.ആര്‍.സി ചെയര്‍മാന്‍ ടി.എം.മനോഹരന്‍ എന്നിവരും പങ്കെടുക്കും. രണ്ടു കോടി രൂപ മുടക്കി 200 കിലോവാട്ടിന്റെ സോളാര്‍ പാനലാണ് സ്ഥാപിച്ചിട്ടുള്ളത്.

ഒരു യൂണിറ്റ് വൈദ്യുതിക്ക് ഏതാണ്ട് എട്ടു രൂപയോളം ചെലവുവരുമെന്നാണ് വൈദ്യുതി വിഭാഗത്തിന്റെ കണക്ക്. കമ്മിഷനിങ് ചടങ്ങില്‍ ഇലക്ട്രിക്കല്‍ വിഭാഗം എന്‍ജിനിയര്‍ ടി.എസ്.ജോസ്, പ്രോഗ്രാം ഓഫീസര്‍ അജിത് ഗോപി പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ അജിത വിജയന്‍, എം.ആര്‍. റോസിലി, ജേക്കബ് പുലിക്കോട്ടില്‍, വല്‍സല ബാബുരാജ്, എം.എസ്.സമ്പൂര്‍ണ്ണ, ഷീബ ബാബു, പ്രതിപക്ഷ നേതാവ് അഡ്വ.എം. കെ.മുകുന്ദന്‍, അനെര്‍ട്ട് ഡയറക്ടര്‍ ഹരികുമാര്‍,സെക്രട്ടറി ആര്‍.ലാലു, കമ്പനി പ്രതിനിധികളായ ശ്രീനിവാസറെഡി, ബി,അജിത്കുമാര്‍, പി.എം.ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.