Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഗീതമപി സാഹിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:52 am IST
in Vicharam

ഗായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് ബോബ് ഡിലന്‍ എന്നറിയപ്പെടുന്ന റോബര്‍ട്ട് അല്ലന്‍ സിമ്മര്‍മാന്‍. അഞ്ചുപതിറ്റാണ്ട് സംഗീത ലോകത്ത് നിറഞ്ഞുനിന്ന ഡിലന്‍ സമൂഹത്തെ ഇളക്കിമറിച്ചു. മാധ്യമലോകം അദ്ദേഹത്തെ പുതുതലമുറയുടെ വക്താവെന്ന് വിശേഷിപ്പിച്ചു. മാധ്യമങ്ങളുടെ നിര്‍ദ്ദേശവും അഭിപ്രായമൊന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല എന്നത് വേറെകാര്യം.

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും പൗരാവകാശ സമിതികള്‍ക്കും ഡിലന്റെ ‘ബ്ലോവിന്‍ ഇന്‍ ദ വിന്‍ഡ്’, ‘ദ ടൈംസ് ദേ ആര്‍ ചേഞ്ചിങ്’ എന്നീ ആദ്യകാല സൃഷ്ടികള്‍ ദേശീയഗാനങ്ങള്‍ പോലെയായി. അമേരിക്കന്‍ നാടന്‍ സംഗീത ശൈലിയില്‍ തുടങ്ങിയ ഡിലന്‍, 1965-ല്‍ ‘ലൈക് എ റോളിംഗ് സ്‌റ്റോണ്‍’ എന്ന ഗാനത്തോടെ ജനകീയ ഗായകനായി. തൊട്ടുപിന്നാലെ, റോക് സംഗീതത്തിന്റെ പിന്നണിയോടെ അമേരിക്കന്‍ ഗായകരുടെ പട്ടികയില്‍ തലപ്പത്തെത്തി. അമേരിക്കന്‍ നാടന്‍ സംഗീതക്കാരുടെ കടുത്ത എതിര്‍പ്പിനും അതു കാരണമാക്കി.

പാട്ടിനൊപ്പം പാട്ടെഴുത്തും ചേര്‍ന്നപ്പോള്‍ ഡിലന്റെ സ്വാധീനം വര്‍ദ്ധിച്ചു. വരികളില്‍ രാഷ്‌ട്രീയവും സാമൂഹ്യവിഷയങ്ങളും തത്വചിന്തയും സാഹിത്യവും നിറഞ്ഞുനിന്നു. അത് ജനമനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.

തുടക്കത്തില്‍, ഗായകന്‍ ലിറ്റില്‍ റിച്ചാര്‍ഡിനെയാണ് ഡിലന്‍ മാതൃകയാക്കിയിരുന്നത്. പാട്ടെഴുത്തില്‍ പിന്തുടര്‍ന്നത് വുഡി ഗുത്രീ, റോബര്‍ട്ട് ജോണ്‍സണ്‍, ഹാങ്ക് വില്യംസ് തുടങ്ങിയവരെയും. വൈകാതെ സ്വന്തം വഴിയിലെത്തി.

ഡിലന്‍ വ്യാപരിക്കാത്ത സംഗീത മേഖലയില്ലെന്നു വന്നു. 50 വര്‍ഷത്തെ സംഗീത കാലം ബ്ലൂസ് മുതല്‍ സുവിശേഷ ഗീതം, റോക് ആന്‍ഡ് റോള്‍, റോക്കാബില്ലി തുടങ്ങി ഇംഗ്ലീഷ്, സ്‌കോട്ടിഷ്, ഐറിഷ്, ജാസ് സംഗീതം വരെ വ്യാപിച്ചു.

ഡിലന്‍ കൈകാര്യം ചെയ്യാത്ത സംഗീതോപകരണങ്ങൡല്ല. ഗിത്താര്‍, കീ ബോര്‍ഡ്,… 1980 കളില്‍ അദ്ദേഹം ഒരു സംഘവുമായി നടത്തിയ ‘ഒടുക്കമില്ലാത്ത സംഗീത യാത്ര’ ഏറെ പ്രസിദ്ധമായി. സംഗീതജ്ഞന്‍, ഗായകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാനരചയിതാവെന്ന നിലയിലാണ് മഹത്തായ സംഭാവന.

ഡിലന്റെ പ്രതിഭ ചിത്രകലയിലും പ്രകടമായി. 1994 മുതല്‍ അദ്ദേഹം വരയും വര്‍ണ്ണവും നിറച്ച ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഡിലന്റെ ഗാനങ്ങളുടെ പത്തുകോടി റെക്കോഡുകള്‍ വിറ്റുപോയി, ലോകചരിത്രത്തിലിടം നേടി. ഒട്ടേറെ ബഹുമതികളും തേടിയെത്തി. 11 ഗ്രാമി അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, അക്കാദമി അവാര്‍ഡ് എന്നിവ പ്രമുഖം. റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം, മിന്നസോട്ടാ മ്യൂസിക് ഹാള്‍ ഓഫ് ഫെയിം, നഷ്‌വില്ലീ സോങ് റൈറ്റേഴ്‌സ് ഹാള്‍ ഓഫ് ഫെയിം എന്നിവിടങ്ങളില്‍ ആദരിക്കപ്പെട്ടു.

2008 ല്‍ പുലിറ്റ്‌സര്‍ സമ്മാന സമിതി, അദ്ദേഹത്തിന്റെ കാവ്യകലാ വൈഭവവും ഗാനജ്ഞാനവും ജനപ്രീതിയും പരിഗണിച്ച് പ്രത്യേകം ബഹുമാനിച്ചു. 2012 ല്‍ അമേരിക്കയിലെ പ്രമുഖ ബഹുമതി, പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ ബരാക് ഒബാമയില്‍നിന്ന് നേടി. ഇപ്പോള്‍ 1991 നുശേഷം അമേരിക്കയിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊണ്ടുവന്നിരിക്കുന്നു, ഡിലന്‍.

സാറാ ലൗണ്ട്‌സിനെ 1965 ല്‍ വിവാഹം കഴിച്ചു. നാലു മക്കള്‍. സാറയ്‌ക്ക് മുമ്പുണ്ടായിരുന്ന മകളെയും വളര്‍ത്തി. 1977 ല്‍ ബന്ധം പിരിഞ്ഞു. ഒരു മകന്‍ യാക്കോബ് പ്രമുഖ സംഗീത ബാന്‍ഡ് ദ വാല്‍ഫ്‌ളവേഴ്‌സിലെ പ്രധാന ഗായകനാണ്. ജെസ്സി ഡിലന്‍ സിനിമാ സംവിധായകനും വ്യവസായിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.