Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാവലും കരുതലുമില്ല, ഈ ജലസംഭരണിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 10:05 pm IST
in Thiruvananthapuram

വിളപ്പില്‍: കാവലും കരുതലുമില്ലാതെ സുരക്ഷാ ഭീഷണി നേരിടുകയാണ് ഒരു ജലസംഭരണി. വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള വിളപ്പില്‍ശാല കാവിന്‍പുറം ശുദ്ധജല പ്ലാന്റിന്റെ നൂലിയോട് മലയിലുള്ള പ്രധാന ജലസംഭരണിയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.

വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല, കുണ്ടാമൂഴി, കരുവിലാഞ്ചി, കാട്ടുവിള, പുന്നശ്ശേരി, ഇടമല, പരുത്തന്‍പാറ തുടങ്ങിയ ഉയരം കൂടിയ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സംഭരണിയാണിത്. അരുവിക്കര പഞ്ചായത്തിലെ തിനവിള, മുളയറ കരുംകുറ്റി കോളനിയിലേക്ക് വെള്ളമെത്തിക്കുന്ന നെടുങ്കുഴി വാട്ടര്‍ ടാങ്കിലേക്കും നൂലിയോട് സംഭരണിയില്‍ നിന്നാണ് പമ്പിംഗ്. ഇരുപത്തിയഞ്ച് ലക്ഷം ലിറ്ററോളം സംഭരണ ശേഷിയുള്ള ഈ ടാങ്ക് മുപ്പത് വര്‍ഷം മുന്‍പാണ് നിര്‍മ്മിച്ചത്. കാവിന്‍പുറം പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന ജലം നൂലിയോട് വാട്ടര്‍ ടാങ്കിലേക്ക് പമ്പുചെയ്യും. ഈ ടാങ്കില്‍ നിന്നാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്.

ചുറ്റുമതിലും ഗേറ്റും ഇവിടെ ഉണ്ടെങ്കിലും ഗേറ്റിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. സദാ തുറന്നുകിടക്കുന്ന ഗേറ്റിലൂടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭരണി സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ സാധിക്കും. ജലസംഭരണിക്ക് അഞ്ഞൂറ് മീറ്ററോളം ചുറ്റളവ് ആള്‍പാര്‍പ്പില്ലാത്ത പ്രദേശമായതിനാല്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടേയും സാമൂഹ്യവിരുദ്ധരുടേയും സ്ഥിരം താവളമായി കാവിന്‍പുറം വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന സംരക്ഷിത മേഖല മാറിയിട്ടുണ്ട്.

കാടും വള്ളിപ്പടര്‍പ്പും മൂടി ജലസംഭരണിയും പരിസരവും വൃത്തിഹീനമായിട്ടും വാട്ടര്‍ അതോറിറ്റി തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതീവ സുരക്ഷ ഉറപ്പുവരുത്തേണ്ട കുടിവെള്ള വിതരണത്തില്‍ വാട്ടര്‍ അതോറിറ്റി പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രദേശത്ത് വ്യാപക പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.