Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലപാതകത്തില്‍ ദുരൂഹത കണ്ണൂരില്‍ വ്യാപക സിപിഎം അക്രമം : പിന്നില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ വിവാദങ്ങള്‍ വഴിതിരിച്ചുവിടാനുളള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:25 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ ദിവസം കളളുഷാപ്പിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാതിരിയാട് വാളാങ്കിച്ചാലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അഞ്ചരക്കണ്ടി, വേങ്ങാട് മേഖലകളില്‍ വ്യാപക സിപിഎം അക്രമം. അക്രമങ്ങള്‍ ആസൂത്രിതമാണെന്നും സിപിഎം നേതൃത്വത്തിലുളള സംസ്ഥാന ഭരണകൂടം നടത്തിയ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വഴിതരിച്ചുവിടാനാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും സൂചന. വിവാദങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ കാര്യങ്ങള്‍ പാര്‍ട്ടിക്കെതിരാകുന്നുവെന്നതിനാല്‍ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് അക്രമങ്ങളും കൊലപാതകവും എന്നാണ് സൂചന. വാളാങ്കിച്ചാലിലെ കളളുഷാപ്പ് തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ചും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

അഞ്ചരക്കണ്ടി, വേങ്ങാട് മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ 20 ഓളം വീടുകളാണ് സിപിഎം സംഘം തിങ്കളാഴ്ചയും ഇന്നലെ സിപിഎം നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടും തകര്‍ത്തത്. കൂടാതെ വിവിധ സ്ഥാപനങ്ങള്‍ക്കു നേരേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം നടന്നു. റൂട്ട്മാര്‍ച്ച് ഉള്‍പ്പെടെയുളള വിജയദശമി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെ പരിപാടി അലങ്കോലപ്പെടുത്തുകയെന്ന ആസൂത്രിതമായ അജണ്ട സിപിഎം അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മാത്രമല്ല സിപിഎമ്മിന്റെ ശക്തികേന്ദ്രവും കാര്യമായ അക്രമ സംഭവങ്ങളൊന്നുമില്ലാത്തതുമായ വാളങ്കിച്ചാലില്‍ നടന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. അക്രമികളെ സംബന്ധിച്ച് പോലീസിന് യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. സിപിഎം വാളാങ്കിച്ചാല്‍ ലോക്കല്‍ കമ്മറ്റിയംഗവും കള്ളുഷാപ്പ് തൊഴിലാളിയുമായ മോഹനന്‍ തിങ്കളാഴ്ച രാവിലെ 10.30 ഓടെ കളളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ദിവസം പിണറായിയില്‍ ആരംഭിച്ച അക്രമം സിപിഎം ജില്ലയിലെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ രണ്ടുദിവസമായി അഞ്ചരക്കണ്ടി-വേങ്ങാട് മേഖലയില്‍ സിപിഎം സംഘം നടത്തിയ അക്രമങ്ങള്‍. വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ പിണറായിയില്‍ 20ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും കിണറുകള്‍ മലിനമാക്കുകയും നിരവധി വിഹാനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സിപിഎം തുടര്‍ന്ന് പയ്യന്നൂരില്‍ ബിഎംഎസ് മേഖലാ നേതാവിനെ വധിക്കുകയും നഗത്തിലും പരിസരത്തുമുളള 25ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരിട്ടി തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വധിക്കുകയും മുഴക്കുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. അധികാരത്തണലില്‍ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയേയും പ്രവര്‍ത്തനത്തേയും തകര്‍ക്കുകയെന്ന ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് ജില്ലയുടെ വ്യത്യസ്തഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ഘട്ടംഘട്ടമായി സിപിഎം അക്രമം നടത്തുന്നതിനു പിന്നിലുളളത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കായികമായി നേരിടുക, ഒപ്പം കളളക്കേസുകളില്‍പ്പെടുത്തുക, വീടുള്‍പ്പെടെ സര്‍വ്വവും നശിപ്പിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുക, അതുവഴി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച് ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിപിഎം ജില്ലയിലെ മേഖലകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നതിന് പിന്നിലെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.