Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:13 pm IST
in Wayanad

കല്‍പ്പറ്റ : വിജയദശമി ദിനത്തില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ആദ്യാക്ഷരം കുറിക്കാനാത്തെിയത് നൂറ് കണക്കിന് കുരുന്നുകള്‍. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നല്ല തിരക്കാണ് വിദ്യാരംഭത്തിന് അനുഭവപ്പെട്ടത്. സ്ഥാപനങ്ങളിലും നവരാത്രി ദിനത്തി ല്‍ ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റുമായി ഗ്രന്ഥപൂജ, വാഹനപൂജ ആയുധപൂജ, മറ്റ് വിശേഷാല്‍ പൂജകളും നടന്നു.

മാനന്തവാടി : വടെരി ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു വിജയദശമി ദിവസത്തില്‍ വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി പുറഞ്ചെരി ഇല്ലം പ്രകാശന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു. പൂജാദികര്‍മ്മങ്ങള്‍ക്ക് ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എബ്രാന്തിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡണ്ട് വി.എം.ശ്രീവത്സന്‍, വി.ആര്‍.മണി, സി.കെ.ശ്രീധരന്‍, ടി.കെ.ഉണ്ണി, എം.വി സുരേന്ദ്രന്‍, പി.പി.സുരേഷ് കുമാര്‍, ടി.കെ.മാധവകുറുപ്പ്, പി.ഗോവിന്ദന്‍, എം.കെ.സുദര്‍ശനാനന്ദന്‍, പി.എസ്, സുകുമാരന്‍, കെ.എം.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

ബത്തേരി : ബത്തേരി മഹാഗണപതിക്ഷത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍,ഡോ. വി.സത്യാനന്ദന്‍ നായര്‍,ഗംഗാധരന്‍ മാസ്സര്‍ തുടങ്ങിയവരും മാരിയമ്മന്‍ക്ഷേത്രത്തില്‍ വയനാട് ജില്ലാ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ തങ്കമണി ടീച്ചറും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു.

കല്‍പ്പറ്റ : ശ്രീമാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ നൂറുകണക്ക് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ശോഭ, പി.എ.വിജയന്‍ പൂജാരി, കെ.കെ.എസ്. നായര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. വാഹനപൂജയും പ്രസാദവിതരണവും നടത്തി. കെ.രാജന്‍, എം.മോഹനന്‍, ബിജു, സന ല്‍കുമാര്‍, മോഹന്‍ പുല്‍പ്പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

വാഴവറ്റ : കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍റിട്ട. പ്രധാനധ്യാപകന്‍ പി.വി.ശ്രീനിവാസന്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചു.

ചെറുകാട്ടൂര്‍ : കൃഷ്ണന്മൂല ശ്രീ കൃഷ്ണക്ഷേത്രത്തില്‍ ടി.ഗോപാലന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

കല്‍പ്പറ്റ : നവരാത്രിയോടനുബന്ധിച്ച് കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ നടത്തിയ സംഗീതോത്സവം ഡോ. വി.ആര്‍.നാരായണ പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഗീതാര്‍ച്ചനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 140 പ്രതിഭകള്‍ അരങ്ങേറ്റം കുറിച്ചു. കോടമ്പള്ളി രജ്ജിനിയുടെ സംഗീത കച്ചേരി നടത്തി. പക്കമേളക്കാരായി ഇന്ത്യയിലെ ആദ്യ വനിത ഘടം കലാകാരി സുകന്യരാംഗോപാല്‍, ഡോ.വി.ആര്‍. നാരായണപ്രകാശ്, കോടമ്പള്ളി ഗോപകുമാര്‍, റോസ് ഹാന്‍സ്, സനല്‍കുമാര്‍ വര്‍മ, വി.ശശിധരന്‍,എന്നിവര്‍ പ്രസംഗിച്ചു. കെ.രാജന്‍, എം.മോഹനന്‍, ബിജു, സനല്‍കുമാര്‍, മോഹന്‍ പുല്‍പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്ര സമിതിയുടെ ഉപഹാരം സമിതി പ്രസിഡന്റ് കെ.രാജന്‍ ഡോ. നാരായണ പ്രകാശന് സമര്‍പ്പിച്ചു. എം.മോഹനന്‍ സ്വാഗതവും ഗിരീഷ് കല്‍പ്പറ്റ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.