Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംഘശക്തി വിളിച്ചോതി വിജയദശമി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:09 pm IST
in Wayanad

ബത്തേരി : രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ബത്തേരിയില്‍ നടത്തിയ പഥസഞ്ചലനവും പൊതുസമ്മേളനവും സമാജശക്തി വിളിച്ചോതുന്ന വേദിയായി. സംഘത്തിന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ നിറവില്‍ നടത്തിയ പൊതുപരിപാടി ജില്ലയില്‍ വേറിട്ട കാഴ്‌ച്ചയായി. മാറിയ ഗണവേഷവുമായി ആയിരകണക്കിന് സ്വയംസേവകരാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് പൊതുസമ്മേളന നഗരിയായ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. വഴിയിലുടനീളം സ്വയംസേവകരെ വരവേറ്റ് ഒരു സമാജം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കൃത്യം മൂന്നരയ്‌ക്കുതന്നെ തുടങ്ങിയ പഥസഞ്ചലനം സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തി.

ചടങ്ങില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും അതേ മാനസികാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര-ജനാധിപത്യവാദികളാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരണം നഷ്ടമായ എല്ലാ രാഷ്‌ട്രങ്ങളിലും മത മൗലീകവാദമാണ് തഴച്ചുവളരുന്നത്. ഏഴ് പതിറ്റാണ്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴിലിരുന്ന സോവിയറ്റ് യൂണിയനിലെ പല ഭൂപ്രദേശങ്ങളിലും ഇസ്ലാമിക തീവ്രവാദം ഇന്ന് താണ്ഡവ നൃത്തമാടുകയാണ്. ഇന്ത്യയിലും ദേശവിരുദ്ധ ശക്തികള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ നല്‍കുന്ന ആശയപരമായ സംരക്ഷണമാണ് ജെഎന്‍യുവിലും വടക്കന്‍ കേരളത്തിലും ഇന്ന് കാണാന്‍ കഴിയുന്നത്. ഭാരതത്തിനെതിരെ സായുധ സമരം നയിക്കുമെന്നും രാജ്യത്തെ തുണ്ടംതുണ്ടമായി വിഭജിക്കുമെന്നും ആക്രോശിച്ചവരെ സംരക്ഷിക്കുംവിധമാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ പേരില്‍ ജെഎന്‍യുവിലെ ദേശവിരുദ്ധര്‍ക്കായി ഇവര്‍ വാദിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതന മൂല്യങ്ങളെയും ദര്‍ശനങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ എക്കാലത്തും അവഗണക്കുകയും ആക്ഷേപിക്കുകയും നമ്മുടെ ആത്മീയ ആചാര്യന്മാരെയും ദേശാഭിമാനികളെയുമെല്ലാം ഇകഴ്‌ത്തികാട്ടാനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എ മുന്‍ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ഡോ. ഇ.പി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം വയനാട് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍, കെ.ജി.സുരേഷ്ബാബു, ജില്ലാ കാര്യവാഹ് എം.രജീഷ് സ്വാഗതവും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.