Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീ പദ്മനാഭന്റെ മൂലവിഗ്രഹത്തില്‍ കേടുപാടുകള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 12:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്മേല്‍ കേടുപാടുകള്‍ വര്‍ദ്ധിക്കുന്നു. ഒരു കൊല്ലത്തിനുള്ളില്‍ പലതവണ കല്‍ക്കലേപനം നടന്നെങ്കിലും വിഗ്രഹത്തിന്റെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു. വിഗ്രഹത്തിന്റെ മാറില്‍ നിന്നും ഉദരഭാഗത്തു നിന്നും കല്‍ക്കം അടര്‍ന്നു പോകുന്നതിനാല്‍ വിഗ്രഹത്തില്‍ അവിടവിടെ വെള്ളപ്പാടുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ നവീകരിച്ച ശ്രീഭഗവതിയുടെ കടുശര്‍ക്കര വിഗ്രഹത്തില്‍ നിന്ന് കല്‍ക്കം അടര്‍ന്നു വീഴുന്നു.

എന്തുകൊണ്ടു കല്‍ക്കം അടര്‍ന്നു വീഴുന്നു എന്നതു വിശദീകരിക്കാന്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷിനോ കല്‍ക്കലേപനം ചെയ്തവര്‍ക്കോ കഴിയുന്നില്ല. അതിനാല്‍ ഇപ്പോള്‍ ലേപനം ചെയ്തവരെ മാറ്റി ഈ രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നു പണിചെയ്യിക്കണമെന്ന ഭക്തരുടെ ആവശ്യം ദിനംപ്രതി ശക്തിപ്രാപിക്കുന്നു.

ശ്രീപദ്മനാഭസ്വാമിയുടെ നിര്‍മാല്യധാരിയായ വിഷ്വക്‌സേനന്റെ വിഗ്രഹത്തിലും സാരമായ കേടുപാടുകള്‍ ഉണ്ട്. നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലിന്റെ മേല്‍പ്പുര വലിയതോതില്‍ ജീര്‍ണിച്ച് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. തിരുവാമ്പാടിയിലെ കൊടിമരത്തിലും കേടുപാടുകളുണ്ട്.

മേല്‍പ്പറഞ്ഞ പണികള്‍ എത്രയും വേഗം തുടങ്ങാന്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിയുടെയും അവിട്ടം തിരുനാള്‍ ആദിത്യവര്‍മയുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രാധികാരികള്‍ തീരുമാനിച്ചതാണ്. പണി ഉടന്‍ ആരംഭിക്കണമെന്ന അഭിപ്രായം ഭരണസമിതി മുന്‍ ചെയര്‍പേഴ്സണ്‍ വി. ഷെര്‍സിക്കുണ്ടായിരുന്നെങ്കിലും  എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷിന്റെ നിസഹകരണം മൂലം സാദ്ധ്യമായില്ല.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പദ്മതീര്‍ത്ഥ കുളത്തിന്റെ ശുചീകരണം ആരംഭിച്ച് വര്‍ഷം രണ്ടായെങ്കിലും പണി എങ്ങും എത്തിയിട്ടില്ല. പദ്മതീര്‍ത്ഥക്കരയിലെ പുരാതനമായ കല്‍മണ്ഡപം പൊളിക്കുകയും വലിയരീതിയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതാണ് ആകെ നടന്നത്. പദ്മനാഭപുരത്തു നിന്ന് എഴുന്നള്ളുന്ന സരസ്വതീ വിഗ്രഹത്തിന്റെ ആറാട്ടു രണ്ടുവര്‍ഷമായി പദ്മതീര്‍ത്ഥത്തില്‍ നടക്കുന്നില്ല. കുളം അശുദ്ധമായി കിടക്കുന്നതിനാല്‍ അതില്‍ ആറാട്ടു നടത്താന്‍ പാടില്ലെന്നു തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടു നിശ്ചയിച്ചതാണു കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.