Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഏതു കേസില്‍ പ്രതിയെന്ന് പോലീസ് പറയണം: ഒ രാജഗോപാല്‍: ഗുണ്ടാ പകയാക്കുന്നത് സിപിഎമ്മിനെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:33 pm IST
inThiruvananthapuram

തിരുവനന്തപുരം: കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാകുടിപ്പകയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്ത് സിപിഎമ്മിനെ രക്ഷിക്കാന്‍ നീക്കം. പട്ടികജാതിക്കാരനും വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനെ കൊന്നത് രാഷ്ടീയ ഗൂഢാലോചനയെ തു

സിപിഎം ഗുണ്ടകളുടെ വേട്ടേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ഒ. രാജഗോപാല്‍ എംഎല്‍എ പുഷ്പചക്രം സമര്‍പ്പിക്കുന്നു

ടര്‍ന്നാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കോളനിയില്‍ നിന്ന് വിഷ്ണുവിന്റെ കുടുംബം ബിജെപിയില്‍ പോയതാണ് കാരണം. വിഷ്ണു യുവമോര്‍ച്ചയുടെയും അമ്മ ബിന്ദു, മഹിളാമോര്‍ച്ചയുടെയും ഭാരവാഹിത്വം ഏറ്റെടുക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ കോളനിയില്‍ നിന്ന് നിരവധിപേര്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തി.

യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കരുതെന്ന് വിഷ്ണുവിനെ പലതവണ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താക്കീത് ചെയ്തിരുന്നതുമാണ്. അനുസരിക്കാതിരുന്നതിന് അറ്റ കൈ എന്ന

വിഷ്ണുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

നിലയിലാണ് അറുകൊല. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടി നുറുക്കിയതില്‍ പാര്‍ട്ടിക്കെതിരെ വികാരം ഉണ്ടാകാതിരിക്കാനാണ് ഗുണ്ടാ ആക്രമണം എന്ന പ്രചാരണം. കൊലപാതകം നടന്ന് മിനിറ്റിനുള്ളില്‍ കൈരളി ചാനലാണ് ഗുണ്ടാ ആക്രമണമെന്ന് വാര്‍ത്ത നല്‍കിയത്. ഇതിന് ചുവടുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത നല്‍കി.

ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത ആളാണ് വിഷ്ണു. പോലീസും അത് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷ്ണു എന്ന മറ്റൊരു ഗുണ്ടയെ ലക്ഷ്യം വച്ച് ആളുമാറി കൊന്നതെന്നതാണ് പുതിയ പ്രചാരണം. മരിച്ച വിഷ്ണു ഗുണ്ടയല്ലെങ്കിലും കൊന്നവര്‍ വെറും ഗുണ്ടകള്‍ മാത്രമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊലപാതകം ഗുണ്ടാപകയുടെ ഭാഗമെന്ന പ്രചാരണം അപലപനീയമാണെന്ന് ഒ. രാജഗോപാല്‍ എംഎ

ദുഖം താങ്ങാനാവാതെ ബന്ധുക്കള്‍

ല്‍എ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ലെന്ന കാര്യം പോലീസിന് അറിവുള്ളതാണ്. എന്നിട്ടും ഏതോ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് വിഷ്ണുവിന്റെ കൊലയ്‌ക്ക് കാരണമെന്ന പോലീസ് ഭാഷ്യം സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. വിഷ്ണുവിന്റെ അമ്മയായ ബിന്ദുവിനെയും ബന്ധുവായ ലൈലയെയും വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് അവര്‍ ഏത് കൊലക്കേസിലെ പ്രതികളായതു കൊണ്ടാണെന്ന് പോലീസ് പറയണം. പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാ സംഘ തലവന്‍ അറിയപ്പെടുന്ന സിഐടിയു പ്രവര്‍ത്തകനാണ്. മറ്റ് പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ട്. ഇത് നാട്ടുകാര്‍ക്കെല്ലാം അറിവുള്ള കാര്യമായിട്ടും പോലീസ് കള്ളക്കഥ ചമയ്‌ക്കുന്നത് ഉന്നത ഇടപെടല്‍ കൊണ്ടാണ്. സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാകാനല്ല സര്‍ക്കാര്‍ ശമ്പളം തരുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. യാതൊരു പ്രകോപനവുമില്ലാതെ നിരാലംബരായ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ എത്ര ഉന്നത ബന്ധമുള്ളവരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.