Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാവുങ്കല്‍ക്ഷേത്രത്തില്‍ ലക്ഷദീപത്തി്‌ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 09:16 pm IST
in Alappuzha

മുഹമ്മ: കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 10ന് ദേവീഭാഗവത നവാഹയജ്ഞം സമാപിക്കുന്നതിന് പിന്നാലെ ചൊവ്വാഴ്ച വിജയദശമി ദിനത്തിലാണ് ലക്ഷദീപം. ഭക്തസഹസ്രങ്ങളെ മുക്തി സാഗരത്തില്‍ ആറാടിക്കുന്ന കാവുങ്കലമ്മയുടെ തിരുമുറ്റത്ത് അപൂര്‍വ്വ ദീപകാഴ്ച കാണാനും ദര്‍ശന പുണ്യം നേടാനും ദൂരദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ എത്തും.

ദീപങ്ങള്‍ ഒരുക്കാനുള്ള അഴികളുടെയും വിളക്കുമരങ്ങളുടെയും പണി അന്തിമ ഘട്ടത്തിലെത്തി. സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും നിലവിളക്ക്,കുത്തുവിളക്ക്,മണ്‍ചെരാത്,കൊടിവിളക്ക്,കര്‍പ്പൂര തട്ട് എന്നിവ കാവുങ്കല്‍ ക്ഷേത്രത്തില്‍ എത്തി. തെക്കേതറമൂട് മുതല്‍ വടക്കേ തറമൂട് വരേയുള്ള ഇരു ചേരിവാരപ്രദേശങ്ങളിലും ദീപം തെളിക്കും. കൂടാതെ ആലപ്പുഴ – തണ്ണീര്‍മുക്കം ദേശീയ പാതയ്‌ക്ക് ഇരുവശവും ദീപങ്ങളാല്‍ അലംകൃതമാകും. ഒരുലക്ഷം ദീപമാണ് ലക്ഷ്യമിടുന്നതെങ്കിലും ഒന്നര ലക്ഷം കവിയുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ക്ഷേത്രയോഗം പ്രസിഡന്റ് സി.പി. രവീന്ദ്രന്‍, സെക്രട്ടറി കെ.പി. ബിജു, മാനേജര്‍മാരായ ജി. ഉണ്ണികൃഷ്ണന്‍, അഡ്വ. പി.എസ്. സജീവ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ക്ഷേത്രത്തില്‍ നവഗ്രഹ ശാന്തിഹവനവും പ്രാകാര വിളക്കും ഇന്ന് നടക്കും. വൈകുണ്ഠം, മൈനാകം, ഗോകര്‍ണം തുടങ്ങിയ ലോഹം കൊണ്ട് നിര്‍മിച്ച 18 കോട്ടകള്‍ കടന്ന് ചിന്താമണി ഗ്രഹത്തിലെത്തിയ ഈശ്വരീയ ഭാവം നമ്മിലുണ്ടാകുമെന്ന് ആചാര്യന്‍ ഭാഗവത രത്‌നം തണ്ണീര്‍മുക്കം സന്തോഷ്‌കുമാര്‍ പറഞ്ഞു. വൈകിട്ട് 6ന് നടക്കുന്ന പ്രാകാരവിളക്കിന് കെ ശാന്തന്‍ തേനാംപുറത്ത് ഭദ്രദീപ പ്രകാശനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

Kerala

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ
Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, ഇന്നലെ വില മാറിയത് മൂന്ന് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.