Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു കണ്ണൂര്‍ മതഭീകരതയുടെ ഒളിയിടമായി മാറുന്നു: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:48 am IST
inKannur

പാനൂര്‍: കണ്ണൂര്‍ മതഭീകരതയുടെ ഒളിയിടമായി മാറുകയാണെന്നും,പാര്‍ട്ടിഗ്രാമങ്ങള്‍ ഭീകരതയുടെ സുരക്ഷിതകേന്ദ്രങ്ങളാവുകയാണെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി പറഞ്ഞു.പെരിങ്ങത്തൂരില്‍ ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഢലം കമ്മറ്റി സംഘടിപ്പിച്ച ദേശാരക്ഷാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല.ഇവിടെ കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവമാണെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു.ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിനു ഒഴിഞ്ഞു മാറാനാവില്ല.ഇവിടെ കനകമലയില്‍ ആടുമേയ്‌ക്കാന്‍ വന്ന നിരപരാധികളായ യുവാക്കളെ കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ അറസ്റ്റു ചെയ്തിരിക്കുന്നൂവെന്ന വിചിത്രവാദമാണ് സിപിഎം നേതാവ് ടികെ.ഹംസയുടേത്.ഐഎസിനെ അനുകൂലിക്കുക എന്നത് ഐഎസ് ഭീകരതയേക്കാള്‍ കാഠിന്യമേറിയതാണ്.

ഈ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സിപിഎമ്മിനു സാധിച്ചിട്ടില്ല.ആര്‍എസ്എസ് ഉളളതു കൊണ്ടാണ് ഐഎസ് ഉണ്ടാകുന്നതെന്നാണ് സിപിഎമ്മിന്റെ വാദം.അങ്ങു സിറിയയിലും,ഇറാഖിലും,അഫ്ഖാനിസ്ഥാനിലും ആര്‍എസ്എസ് ഉളളതു കൊണ്ടാണോ ഐഎസ് പ്രവര്‍ത്തിക്കുന്നതെന്ന് വത്സന്‍തില്ലങ്കേരി ചോദിച്ചു.യുവാക്കള്‍ ഐഎസ് അനുകൂല പ്രചരണം നടത്തിയതിനു മുസ്ലീംരാഷ്‌ട്രമായ സൗദി നടപടിയെടുക്കുന്നു.അവരെ നാടുകടത്തുന്നു.ഇവിടെ എന്തും എല്ലാവര്‍ക്കുമാകാം.പോപ്പുലര്‍ഫ്രണ്ടുകാര്‍ ആളുകളുടെ കണ്ണില്‍പൊടിയിടാനെങ്കിലും ഐഎസ് ബന്ധമുളള പാര്‍ട്ടിപത്രജീവനക്കാരനെ പുറത്താക്കി.ഇതു പോലും സിപിഎം ചെയ്യുന്നില്ല.പോപ്പുലര്‍ഫ്രണ്ടിന്റെ ഉയര്‍ന്ന നിലയാണ് ഐഎസ്.ഇതില്‍ മാറ്റമൊന്നുമില്ല.അമ്മ ആയാലും,മോള് ആയാലും അതു പെണ്ണാണെന്നു പറയുന്നതു പോലെയാണ് ഇത്.

ഭീകരതയ്‌ക്ക് മതമില്ലായെന്ന് പറയുന്നത് ശുദ്ധഭോഷ്‌കത്തരമാണ്.ഖുറാനിലെ ആയത്തുകള്‍ ഉരുവിട്ടാണ് ഭീകരര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ തലയറക്കുന്നതും,പാവങ്ങളെ ക്രൂരമായി അക്രമിക്കുന്നതു.മതമില്ലെന്നു പറഞ്ഞ് അതിനെ ന്യായീകരിക്കാനാണ് ചിലരുടെ ശ്രമം.കേരളനിയമസഭയില്‍ ഐഎസ് പ്രവര്‍ത്തകരെ പിടികൂടിയതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെ ശ്രദ്ധേയമാണ്.ഇതിന്റെ പേരില്‍ ഒരു സമുദായത്തിനെതിരെ ആരും തിരിയാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ സിപിഎമ്മിന്റെ മുതലെടുപ്പ് വ്യക്തമാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം,പട്ടിണി,ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ എന്നിവ കൊണ്ടാണ് ഭീകരത വളരുന്നതെന്ന് കപടമതേതരവാദികള്‍ വാദിക്കുകയാണ്.അങ്ങിനെയെങ്കില്‍ കേരളം ഇതുവരെ മാറി മാറി ഭരിച്ച ഇടതും,വലതുമാണ് ഭീകരന്‍മാരെ സൃഷ്ടിച്ചതെന്ന് അടിവരയിട്ടു പറയേണ്ടി വരും.ഐസ് ഒരു സംഘടനയല്ല.അതു ഒരു മനോഭാവമാണ്.ഇതിനെ വിപാടനം ചെയ്യാന്‍ ശ്രമിക്കേണ്ടവര്‍ പിന്തുണ നല്‍കുന്ന വിചിത്രകാഴ്ചയാണ് ഇവിടെ കാണുന്നത്.ഇവിടെ ഐഎസ് പ്രവര്‍ത്തനം സജീവമാണെന്ന് കണ്ടെത്തിയതും, ചിലരെ പിടികൂടിയതും എന്‍ഐഎ ആണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും ഇവിടെ നോക്കുകുത്തികളായി മാറുകയാണ്. ഐഎസ് ഭീകരതയ്‌ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പടയണി ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ബിജെപി മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:കെപി.പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി.ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വിപി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.കെകെ.ധനഞ്ജയന്‍ സ്വാഗതവും, രാജേഷ്‌കൊച്ചിയങ്ങാടി നന്ദിയും പറഞ്ഞു.മേക്കുന്നില്‍ നിന്നും ആരംഭിച്ച ബഹുജനപ്രകടനത്തിന് സികെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ചന്ദ്രന്‍, ലസിതപാലക്കല്‍, എന്‍ .രതി, കെ.കെ..ധനഞ്ജയന്‍, രാജേഷ്‌കൊച്ചിയങ്ങാടി, കെപി.സഞ്ജീവ്കുമാര്‍, വിപി.ബാലന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.