Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്താവളത്തിന്റെ പേരില്‍ അയ്യപ്പസേവാ സംഘത്തില്‍ തമ്മിലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:48 am IST
in Kannur

തളിപ്പറമ്പ്: ശബരിമല ഭക്തര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാനായി തളിപ്പറമ്പിനടുത്ത് നെല്ലിയോട് ക്ഷേത്ര പരിസരത്ത് നടത്തിവരുന്ന അയ്യപ്പ സേവാസംഘത്തിന്റെ ഇടത്താവളത്തിന്റെ പേരില്‍ സംഘടനയില്‍ തമ്മിലടി. അയ്യപ്പ സേവാസംഘം ജില്ലാ സംഘടനാ സെക്രട്ടറിയെ സംഘടനയില്‍ നിന്നും പുറത്താക്കി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചാണ് സംഘടനയിലെ ചില നേതാക്കള്‍ വ്യത്യസ്ത ചേരിയില്‍ അണിനിരന്ന് തമ്മിലടി തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബക്കളം നെല്ലിയോട് ക്ഷേത്രപരിസരത്ത് നടന്നുവരുന്ന അയ്യപ്പഭക്തന്മാര്‍ക്കുള്ള ഇടത്താവളത്തിന്റെ പേരില്‍ ചിലര്‍ മുതലെടുക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വര്‍ഷവും മണ്ഡല കാലാരംഭം മുതല്‍ ഇവിടെ ഇടത്താവളം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉദ്ഘാടനം ആര് നടത്തണമെന്ന് പേരില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞതോടെയാണ് തമ്മിലടി തുടങ്ങിയത്. ഒരുവിഭാഗത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാനുമായ കൊയ്യം ജനാര്‍ദ്ദനനും മറുവശത്ത് അയ്യപ്പസേവാ സംഘത്തിന്റെ ജില്ലാ സംഘടനാ സെക്രട്ടറി കെ.വി.മണികണ്ഠന്‍ നായരുമാണ്. ഈ വര്‍ഷവും നവംബര്‍ 17 മുതലാണ് ഇടത്താവളം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണികണ്ഠന്‍ നായര്‍ അയ്യപ്പസേവാ സംഘം സംസ്ഥാന പ്രസിജഡണ്ടും മുന്‍ എംപിയുമായ സി.ഹരിദാസ് ഉദ്ഘാടകനായി എത്തുമെന്ന് പറയുമ്പോള്‍ കൊയ്യം ജനാര്‍ദ്ദനന്‍ പറയുന്നത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ്. കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ 17 മുതലും മണികണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ 15 മുതലുമാണ് ഇടത്താവളം ആരംഭിക്കുക എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

മണികണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഇതിനായി നെല്ലിയോട് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇടത്താവളത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റുമായ പ്രശ്‌നങ്ങളാണ് സംഘടനയിലെ രണ്ടു നേതാക്കള്‍ കൊമ്പുകോര്‍ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുന്നയിക്കാന്‍ തുടങ്ങിയതോടെ രണ്ടുവര്‍ഷമായി മികച്ച രീതിയില്‍ നടന്ന പരിപാടിക്ക് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.