Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീല്‍ മിന്നി; അര്‍ജന്റീന കുരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 09:51 pm IST
in Sports

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മിന്നുന്ന ജയം. ഇക്വഡോര്‍, ഉറുഗ്വെ,കൊളംബിയ ടീമുകളും വിജയം കണ്ടപ്പോള്‍ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി തോറ്റു. കരുത്തരായ അര്‍ജന്റീന സമനില വഴങ്ങി.

ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ ബൊളീവിയയെ തകര്‍ത്തു.സ്വന്തം മൈതാനത്ത് നടന്ന കളിയുടെ സമസ്ത മേഖലകളിലും ഏറെ മുന്നിട്ടുനിന്ന ബ്രസീല്‍ 11-ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്‌മറിലൂടെ ബ്രസീല്‍ മുന്നിലെത്തി. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മൂന്നുതവണ കൂടി അവര്‍ ബൊളീവിയന്‍ വല കുലുക്കി. ആദ്യഗോളിന്റെ ആവേശത്തില്‍ എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ കാനറികള്‍ 26-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ഫിലിപ്പെ കുടീഞ്ഞോയാണ് ഗോള്‍ നേടിയത്. ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയതോടെ ബൊളീവിയ ഉണര്‍ന്നു.

മികച്ച ചില നീക്കങ്ങള്‍ ബൊളീവിയന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ഗോള്‍ കണ്ടെത്തുന്നതില്‍ ബൊളീവിയ പരാജയപ്പെട്ടു. 39-ാം മിനിറ്റില്‍ ബ്രസീല്‍ മൂന്നാം ഗോളും നേടി. ലൂയിസ് ഫിലിപ്പെയാണ് ലക്ഷ്യം കണ്ടത്. അഞ്ച് മിനിറ്റിനുശേഷം ഗബ്രിയേല്‍ ജീസസും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 4-0ന്റെ അപരാജിത ലീഡ് സ്വന്തം. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിനെ ഗോള്‍ മഴ തീര്‍ക്കുന്നതില്‍ നിന്നും ബൊളീവിയക്ക് തടയാന്‍ ഒരു പരിധിവരെ സാധിച്ചു. പിന്നീട് ഒരു ഗോളിനായി 75-ാം മിനിറ്റ്‌വരെ അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.

റോബര്‍ട്ടോ ഫിര്‍മീഞ്ഞോയാണ് ഗോള്‍ നേടിയത്. വിജയത്തോടെ 9 കളികളില്‍ നിന്ന് 18 പോയിന്റുമായി ബ്രസീലില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

അതേസമയം കരുത്തരായ ചിലിക്ക് തികച്ചും അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ ഇക്വഡോറിനോട് തകര്‍ന്നത്. ഇക്വഡോറിനായി 19-ാം മിനിറ്റില്‍ അന്റോണിയോ വലന്‍സിയ, 23-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റാമിരസ്, 46-ാം മിനിറ്റില്‍ ഫിലിപ്പെ കെയ്‌സെഡോ എന്നിവര്‍ ഗോള്‍ നേടി. വിജയത്തോടെ 16 പോയിന്റുമായി ഇക്വഡോര്‍ മൂന്നാമത്.

മറ്റൊരു കളിയില്‍ ഉറുഗ്വെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്തു. സൂപ്പര്‍ താരം എഡിസണ്‍ കവാനിയുടെ ഇരട്ടഗോളാണ് മികച്ച ജയം നേടിക്കൊടുത്തത്. നിക്കോളാസ് ലോഡെയ്‌റോ ഒരു ഗോളും നേടി. 19 പോയിന്റുമായി ഉറുഗ്വെ ഒന്നാമത്.

മറ്റൊരു എവേ മത്സരത്തില്‍ കൊളംബിയ 1-0ന് പരാഗ്വെയെ കീഴടക്കി. 90-ാം മിനിറ്റില്‍ എഡ്വിന്‍ കാര്‍ഡോണയാണ് ഗോള്‍ നേടിയത്. 16 പോയിന്റുമായി കൊളംബിയ നാലാമത്.

അതേസമയം സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തിലും കരുത്തരായ അര്‍ജന്റീന പെറുവിനോടാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 84-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ കുയേവ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് പെറുവിന് സമനില നേടിക്കൊടുത്തത്. അര്‍ജന്റീനക്ക് വേണ്ടി 15-ാം മിനിറ്റില്‍ ഫ്യൂനസ് മോറിയും 77-ാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വയിനും ഗോള്‍ നേടി. പെറുവിന്റെ ആദ്യ ഗോള്‍ നേടിയത് പൗലോ ഗ്വരേരോ. 16 പോയിന്റുള്ള അര്‍ജന്റീന അഞ്ചാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Football

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.