Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മതം നോക്കാതെ അമ്മിഞ്ഞപ്പാല്‍ തന്ന ചിരിയമ്മയ്‌ക്ക് അന്ത്യകര്‍മ്മം ചെയ്തു ഹമീദ് ഹസ്സന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 12:26 pm IST
in Kannur

തൃക്കരിപ്പൂര്‍: ജനസംഘംത്തിന്റെയും പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയ ചിരിയമ്മ എന്ന സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന മുസ്‌ലിം മത വിശ്വാസിയുടെ ചെയ്തികള്‍ കണ്ടപ്പോള്‍ കൂടിനിന്നവര്‍ക്ക് ആശയക്കുഴപ്പമായി.

കഴിഞ്ഞ ദിവസം അന്തരിച്ച അപ്യാല്‍ ചിരിയമ്മയുടെ അന്ത്യശ്രുശൂഷകള്‍ ചെയ്യുന്ന കുടുംബത്തിലെ മക്കളുടെ കൂട്ടത്തില്‍ സജീവമായി പങ്കെടുത്ത പള്ളത്തില്‍ ഹമീദ് ഹസ്സനെന്ന മുന്‍ പ്രവാസിയാണ് മതത്തിനും ജാതിക്കും വലുതായി പലതുമുണ്ടെന്നും രക്തബന്ധത്തെപ്പോലെ തന്നെ കെട്ടുറപ്പുള്ളതാണ് മുലപ്പാല്‍ ബന്ധവുമെന്ന് തെളിയിച്ചത്.

ചിരിയമ്മയെന്ന 85 കാരിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു തൊട്ടുമുമ്പായി മക്കളടക്കമുള്ള അടുത്ത ബന്ധുക്കള്‍ മാത്രം ചെയ്യുന്ന ചടങ്ങുകളാണ് നൂറുക്കണക്കിന് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഹസ്സനും ചെയ്തത്. തങ്കയത്തെ സമുദായ ശ്മശാനത്തിലെത്തിയപ്പോഴും ഹമീദ് ഹസ്സന്‍ കൂടെത്തന്നെയുണ്ട്. മക്കളുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവസാനമായി രണ്ടുതുള്ളി വെള്ളം ആ ചുണ്ടില്‍ തൊട്ടുകൊടുക്കുമ്പോഴും അദ്ദേഹം കണ്ണ് തുടക്കുന്നുണ്ടായിരുന്നു. ദഹനപ്രക്രിയക്കായി മൃതദേഹം എടുത്തുവെച്ചശേഷം അല്‍പ്പം മാറിനിന്നപ്പോള്‍ കിട്ടിയ അവസരത്തിലാണ് അതൊരു അമ്മിഞ്ഞപ്പാലിന്റെ ബന്ധമാണെന്ന് ഹസന്‍ പറഞ്ഞത്.

ചിരിയമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന മുസ്ലീമായ ഹമീദ് ഹസ്സന്‍ ആ മാതൃപുത്ര ബന്ധം പറഞ്ഞപ്പോള്‍ കൂടിനിന്ന നാട്ടുകാര്‍ക്ക് അതൊരു അപൂര്‍വ്വ സംഭവമായി. ചിരിയമ്മയുടെ വീടിന്റെ പരിസരത്തായിരുന്നു പണ്ട് ഉമ്മയും ബാപ്പയുമടങ്ങുന്ന ഹസന്റെ കടുംബം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരാകുന്നതില്‍ മതമോ മറ്റു പ്രതിബന്ധങ്ങളോ പ്രശ്‌നമായിരുന്നില്ല. ഉമ്മക്ക് അസുഖമാകുമ്പോഴും മറ്റും ചിരിയമ്മയാണ് അമ്മിഞ്ഞ തന്നിരുന്നത്. പിന്നീടത് അമ്മ-മകന്‍ ബന്ധമായി വളര്‍ന്നു. പിന്നീട് ചിരിയമ്മയുടെ അമ്മിഞ്ഞ കുടിക്കുകയെന്നത് എന്റെ പതിവ് ശീലമായി.

ഒരുദിവസം അതിനായി ചിരിയമ്മയുടെ വീട്ടില്‍ എത്തിയില്ലെങ്കില്‍ ആ അമ്മ ഉസ്മാന്റെ വീട്ടിലെത്തുമായിരുന്നു. അത്രക്ക് വലിയ ബന്ധമായി ആ മാതൃസ്‌നേഹം വളര്‍ന്നു. ‘ചിരിയമ്മ എനിക്കെന്റെ ഉമ്മയാണ്. അവരുടെ വേര്‍പാട് എന്റെ ഉമ്മയുടെ വേര്‍പാടിന് തുല്യമാണ്’. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ഠമിടറി.അതോടൊപ്പം മരിച്ച ചിരിയമ്മയുടെ മക്കളും ഈ ബന്ധം അംഗീകരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. ആത്മാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ഒന്നും വിലങ്ങുതടിയല്ലായെന്ന് ഈ ഹിന്ദുമുസ്‌ലിം കുടുംബങ്ങള്‍ തെളിയിക്കുകയാണ്. ഏറെക്കാലമായി അബുദാബിയില്‍ ബിസിനസ് ചെയ്യുകയായിരുന്ന ഹമീദ് ഇപ്പോള്‍ ബീരിച്ചേരിയില്‍ കുടുംബസമേതം താമസിച്ചുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

പുതിയ വാര്‍ത്തകള്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.