കണ്ണൂര്‍: പോസീറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഇംഗ്ലീഷ് ട്രെയ്‌നര്‍ എം.കെ.ജോജോ നയിക്കുന്ന ക്ലാസ് 9ന് രാവിലെ 9.30 മുതല്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനു സമീപം നടക്കും. ഫോണ്‍: 9895257306.
















