തളിപ്പറമ്പ്: സഞ്ജീവനി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ‘സ്ത്രീ-പുരുഷ മനഃശാസ്ത്രം’ എന്ന വിഷയത്തില്‍ സൗജന്യ മനഃശാസ്ത്ര ക്ലാസ് സംഘടിപ്പിക്കുന്നു. പോസിറ്റീവ് കമ്മ്യൂണ്‍ ട്രെയിനര്‍ വിനോദ് കുമാര്‍ നയിക്കുന്ന ക്ലാസ് 12ന് രാവിലെ 9.30 മുതല്‍ 12.30വരെ ഏഴാംമൈലില്‍ നടക്കും. ഫോണ്‍: 9447114001, 0460 2300015.
















