Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചക്ക വൈവിദ്ധ്യങ്ങളില്‍ വിസ്മയിച്ച് ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 09:18 pm IST
in Alappuzha

ആലപ്പുഴ: ചക്ക സാമ്പാര്‍, ചക്കപരിപ്പ് കറി, ചക്കപ്പുളിശേരി കൂടാതെ 12 തരം തൊടുകറികള്‍, രണ്ട് തരം ചക്കപ്പായസം എല്ലാം കൂട്ടി വിസ്തരിച്ചൊരു ഊണ്. മലയാളികളുടെ പരമ്പരാഗത ഭക്ഷണ സമ്പ്രദായത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചക്ക ഊണ് തേടി ജില്ലയ്‌ക്ക് പുറത്ത് നിന്നുപോലും ഐശ്വര്യ ആഡിറ്റോറിയത്തിലെ ചക്ക മഹോത്സവത്തിലേക്ക് ആളുകളെത്തുന്നു.

ഇന്നലെ ആരംഭിച്ച ചക്ക മഹോത്സവത്തില്‍ തിരുവനന്തപുരം പാറശ്ശാല ഇടിച്ചക്കപ്ലാം മൂട്ടില്‍ കെ.എം. റഫീഖാണ് ചക്ക ഊണിന്റെ സൂത്രധാരന്‍. ചക്ക ഉപയോഗിച്ച് മാത്രം 200 ഓളം കറികള്‍ പാചകം ചെയ്യുന്ന റഫീഖ് ഓരോ ദിവസവും 12 വ്യത്യസ്തയിനം കറികളാണ് ചക്ക മഹോത്സവത്തിനെത്തുന്നവര്‍ക്കായി വിളമ്പുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ചക്ക ഉപയോഗിച്ചുള്ള വ്യത്യസ്ത കറികള്‍ പാചകം ചെയ്തുവരുന്ന റഫീഖ് ഇത് രണ്ടാം തവണയാണ് ചക്കമഹോത്സവത്തില്‍ ചക്ക ഊണ് വിളമ്പുന്നത്.

ചക്കക്കിച്ചടി, ചക്കപ്പച്ചടി, ചക്ക എരിശ്ശേരി, ചക്ക പെരട്ട്, ചക്ക തോരന്‍, ചക്ക അവിയല്‍, ചക്കമെഴുക്ക്, ചക്കഫ്രൈ തുടങ്ങി പന്ത്രണ്ടോളം കറികളാണ് ഇന്നലെ ചക്കഊണിനൊപ്പം വിളമ്പിയത്. 125 രൂപയാണ് ചക്ക ഊണിന് ഈടാക്കുന്നത്. ചക്ക മഹോത്സവത്തില്‍ ചക്ക കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങള്‍ വില്പനക്കുണ്ട്. ചക്കപുട്ടുപൊടി, ചക്കവരട്ടി, ചക്കജാം, ചക്ക അച്ചാര്‍, ചക്ക അവലോസ്, ചക്ക ഹല്‍വ, ചക്കസര്‍ബത്ത്, ചക്ക മിഠായി, ചക്ക കേക്ക്, ചക്ക കുക്കീസ്, ചക്കഉപ്പുമാവ് പൊടി, ചക്ക ബിരിയാണി, ചക്ക ജാപ്പി, ചക്ക പര്‍പ്പടകം തുടങ്ങി ചക്ക കൊണ്ടുള്ള വിഭവ വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമാണ് ചക്കമഹോത്സവം. 40ഓളം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്.

തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മുട്ടം വരിക്ക, കുള്ളന്‍ വരിക്ക, മലേഷ്യന്‍ കുള്ളന്‍, മൂന്ന് വര്‍ഷം കൊണ്ട് കായ്‌ക്കുന്ന കുള്ളന്‍പ്ലാവുകളടക്കം വിവിധയിനം പ്ലാവിന്‍തൈകളും ചക്കയും വില്പനക്കെത്തിച്ചിട്ടുണ്ട്. പശയില്ലാത്ത ചക്ക, കുരുവില്ലാത്ത ചക്ക തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. മേള 10ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.