Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എബിസി പദ്ധതി : തെരുവുനായകളെ പുലര്‍ച്ചെ പിടികൂടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:45 pm IST
inKannur

കണ്ണൂര്‍: തെരുവുനായ വന്ധ്യംകരണം ജില്ലയില്‍ നടപ്പാക്കുന്ന ആനിമല്‍ റൈറ്റ്‌സ് ഫണ്ടിന്റെ ജീവനക്കാര്‍ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ പുലര്‍ച്ചെയെത്തിയാണ് തെരുവുനായകളെ വലയിട്ട് പിടിക്കുക. പ്രത്യേക വാഹനത്തില്‍ പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഇരുമ്പ് കൂടുകളില്‍ പാര്‍പ്പിക്കും.

നായകളുടെ തൂക്കത്തിന് അനുസരിച്ച് അനസ്തീഷ്യ മരുന്ന് നല്‍കിയ ശേഷമാണ് ഇവയെ പ്രത്യേക മുറിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ഇത് പൂര്‍ത്തിയാകാന്‍ ആണിന് 20 മിനുട്ടും ഗര്‍ഭാശയം ഉള്‍പ്പെടെ എടുത്തുമാറ്റേണ്ടതിനാല്‍ പെണ്ണിന് 45 മിനുട്ടുമാണ് ശരാശരി സമയമെടുക്കുക. അതിന് ശേഷം പേവിഷബാധക്കെതിരായ വാക്‌സിന്‍ കുത്തിവയ്‌ക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോ എടുത്തുസൂക്ഷിക്കും.

രണ്ടോ മൂന്നോ ദിവസം പ്രത്യേക കൂട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലതു ചെവിയില്‍ വി ആകൃതിയില്‍ അടയാളമിട്ടാണ് ഇവയെ തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി തുറന്നുവിടുക. ഗുരുതരമായ രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കി സംസ്‌ക്കരിക്കാനാണ് പരിപാടി.

തുടക്കത്തില്‍ ഈ രീതിയില്‍ ഒരു ദിവസം 10 മുതല്‍ 15 വരെ നായകളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാമെന്നാണ് കണക്കുകൂട്ടല്‍. വന്ധ്യംകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിസിടിവി വഴി പ്രത്യേക മുറിയിലിരുന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ നിരീക്ഷണ വിധേയമാക്കും.

ഒരു ഡോക്ടര്‍, നാല് നായപിടുത്തക്കാര്‍, ഡ്രൈവര്‍, അറ്റന്റര്‍ എന്നിവരാണ് ആനിമല്‍ റൈറ്റ്‌സ് ഫണ്ടിന്റെ സംഘത്തിലുള്ളത്. ആവശ്യത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടും. ഇവരുടെ വാഹനം, താമസം, ഭക്ഷണം, ശസ്ത്രക്രിയക്കുള്ള മരുന്നുകള്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടെയാണ് ഒരു നായക്ക് 1450 രൂപ എന്ന തോതില്‍ ഏജന്‍സിക്ക് നല്‍കുന്നത്. എല്ലാ പ്രദേശത്തെയും തെരുവുനായകള്‍ പദ്ധതിയിലുള്‍പ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് നായയെ പിടികൂടുമ്പോഴും തിരികെ വിടുമ്പോഴും വാര്‍ഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രജിസ്റ്ററുകള്‍ ഏജന്‍സി സൂക്ഷിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.