Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദേശീയപാത വണ്‍വേയാക്കി പാലസ് റോഡില്‍ കാല്‍നട യാത്ര ദുസ്സഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:42 pm IST
inThiruvananthapuram

ആറ്റിങ്ങല്‍: കച്ചേരിനടമുതല്‍ കിഴക്കേ നാലുമുക്ക് വരെയുളള ദേശീയപാത പൂര്‍ണമായും വണ്‍വേയാക്കി നിലനിര്‍ത്താനുളള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പാലസ് റോഡിലൂടെ പോകുന്നതിനാല്‍ ഈ റോഡില്‍ കാല്‍ നടയാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഓണക്കാലത്ത് നടപ്പാക്കിയ ഗതാഗതപരിഷ്‌കാരമാണ് ഓണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലീസ് തുടരുന്നത്. കിഴക്കേ നാലുമുക്കില്‍ നിന്ന് കച്ചേരിനടയിലേക്ക് ഇരുചക്രവാഹനങ്ങളെയും അത്യാവശ്യസര്‍വ്വീസുകളെയും കടത്തിവിട്ടിരുന്നു. തിരക്ക് കൂടുതലുളള ദിവസങ്ങളില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക പതിവായി. ഓണക്കാലത്ത് നഗരത്തിലെ തിരക്കൊഴിവാക്കാന്‍ വണ്‍വേ കര്‍ശനമാക്കാന്‍

ആറ്റിങ്ങല്‍ പാലസ് റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന കാല്‍നടയാത്രക്കാര്‍

തീരുമാനിച്ചു. പോലീസിന്റെയും നഗരത്തിലെ വ്യാപാരികളുടെയും നഗരസഭാധികൃതരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം. പഴയ സ്ഥിതി പുന:സ്ഥാപിക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

പാലസ് റോഡിന് പൊതുവെ വീതി വളരെ കുറവാണ്. റോഡിന് നടപ്പാതയുമില്ല. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളുമെല്ലാം ഈ റോഡിലൂടെ വീരളത്തെത്തി ചിറയിന്‍കീഴ് റോഡിലൂടെ കച്ചേരിനടയിലെത്തിയാണ് പോകേണ്ടത്. ഈ റോഡില്‍ എപ്പോഴും നിറയെ വാഹനങ്ങളാണ്. ഇതിനിടയിലേക്കാണ് ഇരുചക്രവാഹനങ്ങളെക്കൂടി കടത്തിവിട്ടിരിക്കുന്നത്. ആറ്റിങ്ങല്‍ ഗവ. ജിഎച്ച്എസ്എസ,് ഗവ.ടൗണ്‍ യുപിഎസ്, ഡയറ്റ് എന്നിവിടങ്ങളില്‍ നിന്നുളള നാലായിരത്തോളം കുട്ടികള്‍ പാലസ് റോഡ് വഴിയാണ് സ്‌കൂളിലേക്കും തിരിച്ചും പോകുന്നത്. റോഡില്‍ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ കടന്നുവരുന്നതിനിടയിലൂടെ വേണം വിദ്യാര്‍ത്ഥികള്‍ക്ക് നടന്ന് സ്റ്റാന്റിലെത്താന്‍. കുരുക്കില്‍പ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ക്കരികിലൂടെ ഇരുചക്രവാഹനങ്ങള്‍ പോകുന്നതിനാല്‍ കാല്‍ നട യാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം അവധിയിലായിരുന്നതിനാല്‍ കാല്‍നടക്കാരുടെ പ്രശ്‌നമുണ്ടായില്ല. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ സ്ഥിതി മാറി. വണ്‍വേ കര്‍ശനമാക്കുമ്പോള്‍ അപകടഭീതിയില്ലാതെ സഞ്ചരിക്കാനുളള അവകാശത്തെ തടസ്സപ്പെടുത്തിയാണ് ആറ്റിങ്ങലില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.