Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അസഹിഷ്ണുതക്കെതിരായ നിലപാടുകള്‍ക്ക് വലിയ പ്രസക്തി: കാരാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:35 pm IST
inErnakulam

കൊച്ചി: ഭരണകൂടം തന്നെ സര്‍ക്കാരുകളിലുടെ അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ അസഹിഷ്ണുതക്കെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സിപിഎം മുന്‍ ജനറല്‍സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുത സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ അസഹിഷ്ണുതക്കെതിരായ നിലപാടുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മൗലികവാദ ശക്തികളില്‍നിന്ന് അസഹിഷ്ണുതയുള്ള നിലപാടുകള്‍ ഉണ്ടാവുകയും ഭരണകൂടം തന്നെ അസഹിഷ്ണുതയുള്ള നിലപാടുകളെ പിന്തുണക്കുകയും ചെയ്യുമ്പോള്‍ വ്യത്യസ്ഥ നിലപാടുകളും ആശയങ്ങളും പുലര്‍ത്തുന്നവര്‍ക്കെതിരെ തിരിയുന്നതിനുള്ള പ്രവണ സമൂഹത്തില്‍ ശക്തമാവും, ഭിന്ന നിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നുമുള്ള ആവശ്യവും ശക്തിപ്രാപിക്കും, ഇത്തരം നീക്കങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണകൂടിയാവുമ്പോള്‍ സവിശേഷ സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ഈ സവിശേഷ സാഹചര്യത്തെ ഫാസിസത്തിന്റെ വരവായികാണണമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് ഏകാധിപത്യപ്രവണതകളുടെ തുടക്കമാണെന്ന് മറ്റ് ചിലര്‍ വിലയിരുത്തുമെന്നും വറെ ചിലര്‍ ഇത് ദേശീയതശക്തിപ്പെടുന്നതാണെന്ന് അഭിപ്രായപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രകാശ് കാരാട്ട് ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.

സ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്ന അവസ്ഥയാണെന്നു ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലെ പോരാട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി പത്ര മാധ്യമ മേഖലയാണ്. മാധ്യമങ്ങളെ തന്നെ അകറ്റി നിര്‍ത്തിയാല്‍ എങ്ങനെ ജനാധിപത്യ വ്യവസ്ഥകളില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സെമിനാറില്‍ അദ്ദേഹം ചോദിച്ചു. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് ലഭിക്കുന്നു എന്നത് തന്നെ അസഹിഷ്ണുത കേരളത്തെ എത്രത്തോളം ബാധിച്ചു എന്നതിന് തെളിവാണ്.

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. എസ്. രമാകാന്തന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന സമിതിയംഗം ഡി. ദീലീപ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.