Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടലില്‍ ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ഏറ്റുമുട്ടി; തുറമുഖം ബോട്ട് നിരത്തി തൊഴിലാളികള്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:32 pm IST
inKannur

തൃക്കരിപ്പൂര്‍: കടലില്‍ ഇരുവിഭാഗം മത്സത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ബോട്ടുകള്‍ ആക്രമിക്കപ്പെട്ടു. ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ബോട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ തുറമുഖം ഉപരോധിച്ചു. ഇന്നലെ സന്ധ്യയോടടുത്ത് ഏഴിമലക്കടുത്ത കടലില്‍ വെച്ചാണ് ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കവും ആക്രമവുമുണ്ടായത് അയ്യപ്പന്‍, മത്സ്യരാജ്, സുല്‍ത്താന്‍ തുടങ്ങിയ ബോട്ടുകളും അതിലെ അന്യസംസ്ഥാനത്തൊഴിലാളികളുമാണ് ആക്രമിക്കപ്പെട്ടത്. യന്ത്രവത്കൃത തോണിയില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ആക്രമത്തിന് പിന്നിലെന്ന് പരാതിയുണ്ട്. സംഭവത്തെത്തുടര്‍ന്ന് തോണികള്‍ക്ക് തുറമുഖത്തിലേക്ക് അടുക്കാതിരിക്കാന്‍ കഴിയാത്തവിധം നിരക്കെ ബോട്ടുകള്‍ വിന്യസിച്ച് ബോട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ വീണ്ടും സംഘര്‍ഷ സാധ്യത ഉരുത്തിരിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റല്‍ എസ്‌ഐ ശ്യാമ ജോസ്, ചന്തേര പോലീസ് എന്നിവര്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി പത്തുമണിയോടെ ബോട്ടുകള്‍ ഉപരോധം പിന്‍വലിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ബോട്ടുകളില്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ആക്രമം തുടര്‍ന്നാല്‍ ഞങ്ങള്‍ ജോലി ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി വരുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തീരദേശ പോലീസ് സിഐ പി.കെ.സുധാകരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ പത്തുമണിക്ക് കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനില്‍ യോഗം വിളിച്ചുചേര്‍ത്തു. ഇരുവിഭാഗം തൊഴിലാളികള്‍ ബോട്ടുടമകള്‍ പോലീസ്, തീരദേശ പോലീസ് എന്നിവരടങ്ങുന്ന യോഗത്തില്‍ വെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മടക്കരയില്‍ അടിക്കടി തൊഴിലാളി പ്രശ്‌നമുണ്ടാകുന്നത് ശക്തമായൊരു മോണിറ്ററിംഗ് കമ്മിറ്റി ഇല്ലാത്തതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തുമാകാമെന്ന ഒരു വിഭാഗം തൊഴിലാളികളുടെ നിലപാടുകളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മടക്കര കേന്ദ്രീകരിച്ച് മുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇതില്‍ ഭൂരിഭാഗവും ബോട്ടുകളില്‍ ജോലിചെയ്യുന്നത് കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. ഇത്തരത്തില്‍ അക്രമങ്ങള്‍ നടന്നാല്‍ നാട്ടുകാരായ തൊഴിലാളികളോട് കഴിയുന്നതും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജോലി ഉപേക്ഷിച്ച് പോവുകമാത്രമേ വഴിയുള്ളൂവെന്നാണ് കര്‍ണാടക സ്വദേശി കെ.കുമാര്‍ പറഞ്ഞത്. മാത്രമല്ല അത് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുകയും ചെയ്യും. കോടികള്‍ ചെലവിട്ട് തുറമുഖം പണിതത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ബോട്ടുകള്‍ ജോലി ഉപേക്ഷിച്ച് പോയാല്‍ അത് നാടിന്റെ തൊഴില്‍ മേഖലയെത്തന്നെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് പറയുന്നത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിവുള്ള ഏല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജനകീയ കമ്മിറ്റി രൂപപ്പെടുത്തുന്നതോടൊപ്പം പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും ശക്തമായ സാന്നിധ്യവും നിരീക്ഷണവും ഉണ്ടാക്കുകയാണ് വേണ്ടത്. കഴിഞ്ഞവര്‍ഷവും ഇതേ രീതിയില്‍ മടക്കരയില്‍ ഇരു വിഭാഗവും തമ്മില്‍ തൊഴില്‍തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.