Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അടൂര്‍ പ്രകാശ് മാനിച്ചില്ല പട്ടയ വിഷയവും വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 11:54 pm IST
inVicharam

1977 ജനുവരി ഒന്നിന്മുന്‍പ് കുടിയേറിത്താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നത് മുന്‍പേ എടുത്തിരുന്ന തീരുമാനമായിരുന്നുവെങ്കിലും റവന്യൂ വകുപ്പിലെ കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുംമൂലം ഹൈറേഞ്ചിലെ നിരവധി കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാത്ത സാഹചര്യം സംജാതമായി.

കസ്തൂരിരംഗന്‍ വിഷയത്തിന്റെ തണലില്‍ ഉദിച്ചുയര്‍ന്ന ഹൈറേഞ്ച് സംരക്ഷണസമിതിയിലെ പാര്‍ലമെന്ററി മോഹികള്‍ പട്ടയവിഷയം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും ആത്മാര്‍ത്ഥതകുറവുകൊണ്ടാണ് പരിഹരിക്കപ്പെടാത്തതെന്ന് കള്ളക്കഥ മെനഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാലായിലെ മാണിയുടെ വസതിയിലേക്ക് മാര്‍ച്ചുവരെ നടത്തിയ അവസ്ഥയുണ്ടായി. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ജനമധ്യത്തില്‍ അപഹാസ്യരാക്കി ഇല്ലായ്‌മ ചെയ്ത് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാനുള്ള അടൂര്‍ പ്രകാശ് മുതലായവരുടെ സ്വാര്‍ത്ഥമോഹിയായിരുന്നു ഇത്തരം കുത്സിത നീക്കങ്ങള്‍ക്ക് പിന്നില്‍, കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിലൂടെ തന്റെ പിണിയാളുകളുടെ കയ്യേറ്റഭൂമിക്ക് പട്ടയം തരപ്പെടുത്താനുള്ള അടൂര്‍ പ്രകാശിന്റെ ഗൂഢശ്രമങ്ങള്‍ മൂലമാണ്. പലപ്പോഴും പട്ടയവിതരണം തടസ്സപ്പെട്ടതും പാളിപ്പോയതും.

വിതരണത്തിന് തയ്യാറായിരിക്കുന്ന 7000 പട്ടയംവച്ച് താമസിപ്പിക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി ഉടന്‍തന്നെ റവന്യൂമന്ത്രിയെക്കൊണ്ട് പട്ടയവിതരണം നടത്താനുള്ള നടപടികള്‍ എടുപ്പിച്ചു. 2014 നവംബര്‍ മൂന്നിന് കട്ടപ്പനയില്‍ പട്ടയവിതരണം നടത്താന്‍ തീരുമാനമായി.

താരതമ്യേന ജൂനിയറായ അടൂര്‍പ്രകാശ് മുന്നണിയുടെ നേതാവും സീനിയര്‍ അംഗവുമായ മാണിയോട് യാതൊരു ബഹുമാനവും കാണിച്ചിട്ടില്ല എന്നുമാത്രമല്ല മുന്നണി മര്യാദ പാലിക്കാതെയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മാനിക്കാതെയും മാണിക്കെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടുമുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദഫലമായി പട്ടയമേള സംഘടിപ്പിക്കേണ്ടിവന്നപ്പോള്‍ ഇദ്ദേഹത്തിന്റെ മാണിവിരോധം വര്‍ധിച്ചു. മാണിയെ 2014 നവംബര്‍ 3 ലെ പട്ടയവിതരണ പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ശഠിച്ചു. പക്ഷേ, വിജയിച്ചില്ല. ഇതോടെ കടുത്ത വൈരാഗ്യത്തിലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.