Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലമുറയെ മറക്കാത്ത ബാല്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:20 pm IST
in Thiruvananthapuram

വിഴിഞ്ഞം: വയോജനദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ലെങ്കിലും അവര്‍ ഒത്തുകൂടി. ചെകിടടപ്പിക്കുന്ന പ്രസംഗങ്ങളോ ഉപദേശങ്ങളോ ഇല്ലാതെ തന്നെ ആ ചെറിയ കുഞ്ഞുങ്ങള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ ആദരിക്കപ്പെടേണ്ടവര്‍ ആണെന്ന യഥാര്‍ത്ഥം. ഈ പിഞ്ചു കുഞ്ഞുങ്ങളില്‍ കൂടുതല്‍ പേരും തങ്ങളുടെ മാതാപിതാക്കളെ മാത്രം കണ്ടു വളര്‍ന്നവര്‍. അവരെക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള അപ്പൂപ്പന്‍മാരോടും അമ്മൂമ്മമാരോടുമുള്ള ഇടപഴകല്‍ വേറിട്ട അനുഭവമാണ് എന്ന് ഈ പിഞ്ചുമക്കളുടെ മുഖങ്ങള്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു.

കല്ലിയൂര്‍ പഞ്ചായത്തിലെ കുഴിതാലച്ചല്‍ വാര്‍ഡിലെ രണ്ട് അംഗനവാടികള്‍ ഒരുമിച്ച് ചേര്‍ന്നാണ് വ്യത്യസ്ഥമായ ഒരു പരിപാടി സംഘടിപ്പിച്ചത്. തണലേകിയവര്‍ക്ക് തണലേകാം എന്ന പേരിലാണ് പഴയ തലമുറയും പുതു തലമുറയും ഒത്തുചേര്‍ന്നത്. സമീപപ്രദേശങ്ങളിലുള്ള മാവിള, കല്ലുവിള എന്നീ അംഗന്‍വാടികള്‍ സംയുക്തമായിട്ടാണ് വയോജനകളെ ആദരിക്കാനുള്ള പരിപാടി നടത്തിയത്. 96 വയസ്സുവരെയുള്ളവരാണ് പിഞ്ചുകുഞ്ഞുങ്ങളുടെ ആദരം ഏറ്റുവാങ്ങാന്‍ അംഗനവാടികളില്‍ എത്തിയത്. പൊന്നാട അണിയിച്ചും കാല്‍തൊട്ട് വന്ദിച്ചും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ഈ ദിവസം ഇരുകൂട്ടര്‍ക്കും മറക്കാനാവാത്ത അനുഭവങ്ങളായി മാറി. അണുകുടുംബങ്ങള്‍ വ്യാപകമായതിനാല്‍ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചറിഞ്ഞ പലരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചെറിയ രീതിയിലുള്ള ചായസത്ക്കാരത്തിന് ശേഷം പിരിയുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഈറനണിയുന്നതും കാണാമായിരുന്നു. പരിപാടി അറിഞ്ഞ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും എത്താനാകാത്ത തൊണ്ണൂറ്റിഒന്‍പത് വയസ്സായ അപ്പൂപ്പനെ വീട്ടിലെത്തി പൊന്നാട അണിയിക്കാനും ഈ കുഞ്ഞുങ്ങള്‍ മറന്നില്ല.

വാര്‍ഡ് മെമ്പറായ രാജലക്ഷ്മിയാണ് ഇത്തരമൊരു കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. ബന്ധങ്ങളുടെ ആഴവും തീവ്രതയും തിരിച്ചറിയാന്‍ തലമുറകളുടെ കൂടിച്ചേരലുകള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജാ സുരേഷ് ബാബു, സുരേഷ് കുമാര്‍, അഭിലാഷ്, അനില്‍കുമാര്‍, നന്ദു എന്നിവര്‍ നേതൃത്വം നല്‍കി. അംഗനവാടി ജീവനക്കാരായ ജയന്തി, സന്ധ്യ, മെഴ്‌സി, ബീന എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.