Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒന്നാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:52 pm IST
in Sports

കൊല്‍ക്കത്ത: കിവീസിനെ പൊരിച്ചടുക്കി ഇന്ത്യക്ക് പരമ്പര. രണ്ടാം ടെസ്റ്റില്‍ 178 റണ്ണിന്റെ തകര്‍പ്പന്‍ വിജയത്തോടൊപ്പം റാങ്കില്‍ ഒന്നാം സ്ഥാനവും ടീം ഇന്ത്യക്ക്. ഇന്ത്യന്‍ മണ്ണിലെ 250-ാം ടെസ്റ്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു.

പാക്കിസ്ഥാനെ പിന്തള്ളിയാണ് കോഹ്‌ലിയും കൂട്ടരും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. രണ്ടിന്നിങ്ങ്‌സിലും അര്‍ദ്ധസെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മാന്‍ ഓഫ് ദി മാച്ച്. കോഹ്‌ലിയുടെ നായകത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പരയാണ് നേടുന്നത്. നേരത്തെ ശ്രീലങ്കയെയും വിന്‍ഡീസിനെയും പരാജയപ്പെടുത്തിയിരുന്നു.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 316, 263, ന്യൂസിലാന്‍ഡ് 204, 197.

രണ്ടാം ഇന്നിങ്ങ്‌സില്‍ വിജയിക്കാന്‍ 376 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്‍ഡിനെ 81.1 ഓവറില്‍ 197 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ വിജയം കൈവരിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് കിവീസിനെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്ങ്‌സില്‍ ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് കിവികള്‍ തകര്‍ന്നത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ലാഥവും ഗുപ്റ്റിലും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 റണ്‍സെടുത്ത ഗുപ്റ്റിലിലെ അശ്വിന്‍ മടക്കി. പിന്നീടെത്തിയ നിക്കോള്‍സും (24) തരക്കേടില്ലാതെ ബാറ്റ് വീശി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 104 റണ്‍സായപ്പോള്‍ നിക്കോള്‍സിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് റോസ് ടെയ്‌ലറെ (4) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

സ്‌കോര്‍ 141-ല്‍ എത്തിയപ്പോള്‍ 148 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത ലാഥമിനെ അശ്വിന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് അവസാന ആറ് വിക്കറ്റുകള്‍ 56 റണ്‍സിന് നിലംപൊത്തിയതതോടെ അനിവാര്യമായ പരാജയം അവര്‍ ഏറ്റുവാങ്ങി. ലാഥം പുറത്തായശേഷം 32 റണ്‍സെടുത്ത റോഞ്ചി, 18 റണ്‍സെടുത്ത ഹെന്റി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് പേര്‍ രണ്ടക്കം കടക്കാതെ മടങ്ങി.

227ന് എട്ട് എന്ന നിലയില്‍ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ 36 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 263ന് പുറത്തായി. 120 പന്തുകളില്‍ നിന്ന് 58 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു. ഭുവനേശ്വര്‍കുമാര്‍ 23 റണ്‍സെടുത്ത് വാഗ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ഷാമിയെ ബൗള്‍ട്ടും മടക്കി.കിവീസിനുവേണ്ടി ബൗള്‍ട്ട്, ഹെന്റി, സാന്റ്‌നര്‍ എന്നിവര്‍ മൂന്ന് വീതവും വാഗ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.